15/04/2020
#നമ്മൾ ഒരുമിച്ചു നേരിടും
#നമ്മൾ അതിജീവിക്കും
ലോകം ഒട്ടുക്കും പിടിക്കൂടിയ മഹാമാരിയിൽ നിന്നും നമ്മുടെ കേരളത്തെ കൈപിടിച്ചുയർത്താൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അഹോരാത്രം പരിശ്രമിക്കുന്ന കേരള പൊലീസിന്റെ കൂടെ ഡ്രോൺ ഉപയോഗിച്ചു ആകാശ കാഴ്ച പകർത്തി
സേവനമനുഷ്ഠിക്കുന്നതിൽ ഞാനും ഒരു പങ്കാളിയായി...