കല്യാണം നടന്നാൽ മാത്രം ഫീസ്.................
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുളള ചിലവിനായി 2019ല്‍ തുടങ്ങിയ ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റ് എന്ന സ്ഥാപനം ബഹുമാനപ്പെട്ട ഇരിഞ്ഞാലക്കുട എം എൽ എ പ്രൊഫസർ കെ യു അരുണൻ ഉദ്ഘാടനം നിർവഹിച്ചു. ഈ സ്ഥാപനം പ്രവർത്തിക്കുന്നത് തികച്ചും വ്യത്യസ്തമായിട്ടാണ്. ഇന്ന് ഒരു മാരേജ
് ബ്യൂറോ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ ചിന്തിക്കുന്നത് കാശ് തട്ടിയെടുക്കുവാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം എന്നാണ്. എന്തന്നാൽ നിരവധി ആളുകൾ പല മേരേജ് ബ്യൂറോകൾ വഴി വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്നത് മിക്ക മേരേജ് ബ്യൂറോകളിലും രജിസ്റ്റർ ചെയ്യണമെങ്കിൽ അതിനൊരു ഫീസ്, അയതിൻറെ കാലാവധി തുടർന്നു പോകണമെങ്കിൽ അതിന് വേറൊരു ഫീസ്, അവര്‍ പ്രൊഫൈലുകൾ നൽകണമെങ്കിൽ അതിന് വേറൊരു ഫീസ്, എന്നാല്‍ നൽകുന്ന പ്രൊഫൈലുകൾ മിക്കതും കല്യാണം കഴിഞ്ഞതോ അല്ലെങ്കിൽ യാതൊരു തരത്തിലുമുള്ള യോജിപ്പ് ഇല്ലത്തതായിരിക്കും, അങ്ങനെ നിരവധി തട്ടിപ്പുകൾ കണ്ട് ജനം വെറുതിരിക്കുകയാണ് മേരേജ് ബ്യൂറോ എന്ന സ്ഥാപനങ്ങളെ.
ഈ വലിയ പ്രതിസന്ധിയിലേക്ക് അല്ലെങ്കിൽ ആ വെല്ലുവിളികളെയെല്ലാം ഏറ്റെടുത്തുകൊണ്ട് പുതിയ മാറ്റത്തിന് അല്ലെങ്കിൽ വിശ്വസ്തത ആര്‍ജിക്കുന്നതിനുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റ്.
ഇവിടെ കല്യാണം നടക്കുന്നതുവരെ യാതൊരുവക ഈ ഫീസും ഈടാക്കാതെ തികച്ചും സൗജന്യമായിട്ടാണ് എല്ലാവർക്കും സേവനം നൽകുന്നത്.
നിർധന കുടുംബത്തിലെ പെൺകുട്ടികളില്‍ നിന്നും, അനാഥകളില്‍ നിന്നും, ശാരീരിക വൈകല്യമുള്ളവരിൽ നിന്നും യാതൊരുവിധ ഫീസും ഈടാക്കാതെ എല്ലാവിധ സേവനവും തികച്ചും സൗജന്യമായിട്ടാണ് ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റ് നൽകുന്നത്.
ലൈഫ് മാര്യേജ് പോയിന്‍റില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള കുറേ യുവാക്കൾ നിർധന കുടുംബത്തിലെ പെൺകുട്ടികളെയും, അനാഥ പെൺകുട്ടികളെയും വിവാഹം കഴിക്കുന്നതിന് മുന്നിട്ട് വന്നിരിക്കുകയാണ് ആയതിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടികൾക്ക് സൗജന്യ വിവാഹം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു.
ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റ് വഴി വിവാഹം നടക്കുന്ന നിർധന കുടുംബത്തിലെ പെൺകുട്ടികൾക്കും അനാഥ പെൺകുട്ടികൾക്കും വിവാഹത്തിന് ആവശ്യമായ വസ്ത്രം മറ്റുളളവ അടങ്ങിയ 10000 രൂപയുടെ സഹായം ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള നൽകുന്നുണ്ട്.
എന്തിന് തട്ടിപ്പ് മാര്യേജ് ബ്യൂറോയിൽ പോയി നിങ്ങളുടെ പൈസ കളയുന്നു വിവാഹം നടക്കുന്നതുവരെ എല്ലാ സേവനങ്ങളും സൗജന്യമായി നൽകുന്ന ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റില്‍ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുന്നതിനായി. ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആയ 9809921065 എന്ന നമ്പറിൽ ഒരു ഹായ് അയക്കു ഉടൻതന്നെ നിങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫോം ലഭിക്കുന്നതാണ്.
രജിസ്ട്രേഷൻ ഫോമിനോ മറ്റേതെങ്കിലും തരത്തിലുള്ള യാതൊരു ഫീസും ഞങ്ങൾ ഈടാക്കുന്നതല്ല കല്യാണം നടന്നാൽ മാത്രമാണ് നിങ്ങൾ ഫീസ് നൽകേണ്ടതുള്ളൂ അതുവരെ ഞങ്ങളുടെ എല്ലാ സേവനവും തികച്ചും സൗജന്യമാണ്.