BRP Yathra Food Vlogs

BRP Yathra Food Vlogs Travel and Food Vlogs

08/01/2026

ഇതുപോലെ ഒന്നോ താമസിക്കാൻ ആരാണെങ്കിലും ആഗ്രഹിച്ചു പോകും🛖🛖🏔️

04/01/2026

രാജകീയമായി റൂമിൽ കിടന്നു സൺറൈസ് കണ്ടാലോ🌄🏜️

21/12/2025

ഫോർട്ട് കൊച്ചിയിൽ ഇങ്ങനെ ഒരു കാര്യം ഉള്ളത് നിങ്ങൾക്കറിയോ..

17/12/2025

കൊച്ചി പൊളിക്കാൻ പോവുകയാണ് കേരളത്തിലെ ഏറ്റവും വലിയ റെസ്റ്റോ ബാർ നമ്മുടെ കൊച്ചിയിൽ🥃🥃🕺🏻💀💀

16/12/2025

നമ്മുടെ കൊടുങ്ങല്ലൂരിൽ വെറും 129 രൂപയ്ക്ക് ചിക്കൻ മന്തി കിട്ടും എന്ന് നിങ്ങൾ അറിഞ്ഞോ🔥🐓🐓

13/12/2025

ചാലക്കുടിക്ക് അടുത്ത് നല്ല കടച്ചക്കയും പോർക്കും കഴിച്ചാലോ.. 🔥❤️

08/12/2025

വാഗമൺ പോകുന്നുണ്ട് എങ്കിൽ ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഈ റിസോർട്ട് ഒന്ന് നോട്ട് ചെയ്തു വെച്ചോളൂ❄️☃️🌪️

06/12/2025

നല്ല തണുത്ത കള്ളും വയറു നിറയെ ഭക്ഷണവും കഴിക്കാൻ പോയാലോ🥃🥃

05/12/2025

കാക്കനാട് ഒരു പൊളി സാധനം വന്നിട്ടുണ്ട് പോയി കഴിച്ചു നോക്കിയാലോ🔥🔥🔥

02/12/2025

ഈ ക്രിസ്തുമസ് colour ആക്കാൻ കൊച്ചി ബ്രോഡ്‌വെയിൽ ( broadway )പോയി അവിടത്തെ വിലനിലവാരം ഒക്കെ അറിഞ്ഞാലോ
broadway #2025 #🎄 #ക്രിസ്മസ്

25/11/2025

നമുക്ക് പോയി മൈസൂർ മിൽക്ക് കഴിച്ചാലോ…

Address

Puthenpurakkal
Thrissur
680734

Website

Alerts

Be the first to know and let us send you an email when BRP Yathra Food Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share