AKCA Thrissur District

AKCA Thrissur District AKCA THRISSUR DISTRICT

AKCA - തൃശൂർ ജില്ലാ കമ്മിറ്റി 📢സംഘടനയുടെ സംസ്ഥാന നേതാക്കൾക്ക് ഉജ്ജ്വലമായ സ്വീകരണം നൽകുന്നു! 🤝✨അതിനോടൊപ്പം:🔹 ഇരിങ്ങാലക്കു...
27/03/2026

AKCA - തൃശൂർ ജില്ലാ കമ്മിറ്റി 📢
സംഘടനയുടെ സംസ്ഥാന നേതാക്കൾക്ക് ഉജ്ജ്വലമായ സ്വീകരണം നൽകുന്നു! 🤝✨

അതിനോടൊപ്പം:
🔹 ഇരിങ്ങാലക്കുട – ചാലക്കുടി മേഖല മെമ്പർഷിപ്പ് വിതരണവും 🎫
🔹 ഈദ്, വിഷു, ഈസ്റ്റർ ആഘോഷങ്ങളും സംഗമവും! 🌙 🌼 ✝️

എല്ലാ മെമ്പർമാരെയും ഈ സ്നേഹവേളയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു! ❤️

വിശദാംശങ്ങൾ:
📅 2026 മാർച്ച് 30 | തിങ്കൾ
🕒 വൈകിട്ട് 3 മണിക്ക്
📍 9 ഹാർട്ട് ലാന്റ്, കൂടപ്പുഴ, ചാലക്കുടി 📍

ഒത്തൊരുമയോടെ നമുക്ക് ഈ വേള ആഘോഷിക്കാം! 🤝🍲

കേറ്ററേഴ്സ് അസോ. ജില്ലാ സമ്മേളനം.തൃശൂർ: ആൾ കേ രള കേറ്ററേഴ്‌സ് അസോസിയേഷ ൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ...
26/07/2025

കേറ്ററേഴ്സ് അസോ. ജില്ലാ സമ്മേളനം.
തൃശൂർ: ആൾ കേ രള കേറ്ററേഴ്‌സ് അസോസിയേഷ ൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉ ദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം.ഷമീർ അദ്ധ്യക്ഷത വഹിച്ചു.

കേറ്ററേഴ്സ് അസോ. ജില്ലാ സമ്മേളനംഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം...
26/07/2025

കേറ്ററേഴ്സ് അസോ. ജില്ലാ സമ്മേളനം
ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു .

ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
26/07/2025

ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

21/07/2025

ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ വിഭവ് 2025 തൃശൂർ ജില്ലാ സമ്മേളനം 2025 ജൂലൈ 24 വ്യാഴം രാവിലെ 9 മണിക്ക് അസീസിയ കൺവെൻഷൻ സെൻ്റർ പഴുവിൽ വച്ചു നടത്തുന്നു.
🔔 ഉദ്ഘാടനം – ശ്രീമതി. ആർ. ബിന്ദു (ഉന്നത വിദ്യാഭ്യാസ മന്ത്രി)
🌟 മുഖ്യാതിഥി – ശ്രീ. പ്രിൻസ് ജോർജ്ജ് (AKCA സംസ്ഥാന പ്രസിഡന്റ്)

21/07/2025

All Kerala Caterers Association തൃശ്ശൂർ ജില്ലാ സമ്മേളനം (വിഭവ് 2025) ജൂലൈ 24ന് അസീസിയ കൺവെൻഷൻ സെന്റർ, പഴുവിൽ വച്ചു നടത്തുന്നു.
കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മാന്യ സുഹൃത്തുക്കളെയും ഈ വലിയ വേദിയിലേക്ക് ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു 🤝🍽️.

All Kerala Caterers Association Thrissur🎉 THRISSUR DISTRICT CONFERENCE📅 Thursday, 24th July 2025📍 Venue: Azeezia Convent...
19/07/2025

All Kerala Caterers Association Thrissur
🎉 THRISSUR DISTRICT CONFERENCE
📅 Thursday, 24th July 2025
📍 Venue: Azeezia Convention Centre, Pazhuvil

🔔 ഉദ്ഘാടനം – ശ്രീമതി. ആർ. ബിന്ദു (ഉന്നത വിദ്യാഭ്യാസ മന്ത്രി)
🌟 മുഖ്യാതിഥി – ശ്രീ. പ്രിൻസ് ജോർജ്ജ് (AKCA സംസ്ഥാന പ്രസിഡന്റ്)

All Kerala Caterers AssociationTHRISSUR DISTRICT CONFERENCE 🎉🍽️📍 Venue: AZEEZIA CONVENTION CENTRE, PAZHUVIL📅 Date: Thurs...
19/07/2025

All Kerala Caterers Association
THRISSUR DISTRICT CONFERENCE 🎉🍽️

📍 Venue: AZEEZIA CONVENTION CENTRE, PAZHUVIL
📅 Date: Thursday, 24th July 2025

🔔 ഉദ്ഘാടനം – ശ്രീമതി. ആർ. ബിന്ദു (ഉന്നത വിദ്യാഭ്യാസ മന്ത്രി)
🌟 മുഖ്യാതിഥി – ശ്രീ. പ്രിൻസ് ജോർജ്ജ് (AKCA സംസ്ഥാന പ്രസിഡന്റ്)

ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ വിഭവ് 2025 തൃശൂർ ജില്ലാ സമ്മേളനം 2025 ജൂലൈ 24 വ്യാഴം രാവിലെ 9 മണിക്ക്  അസീസിയ കൺവെൻഷൻ സെൻ...
18/07/2025

ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ വിഭവ് 2025 തൃശൂർ ജില്ലാ സമ്മേളനം 2025 ജൂലൈ 24 വ്യാഴം രാവിലെ 9 മണിക്ക് അസീസിയ കൺവെൻഷൻ സെൻ്റർ പഴുവിൽ വച്ചു നടത്തുന്നു.

17/07/2025

All Kerala Caterers Association തൃശ്ശൂർ ജില്ലാ സമ്മേളനം (വിഭവ് 2025) ജൂലൈ 24ന് അസീസിയ കൺവെൻഷൻ സെന്റർ, പഴുവിൽ വച്ചു നടത്തുന്നു.

സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന പരിപാടികളിൽ പ്രശസ്ത ബിസിനസ്സ് കോച്ച് Mr. Shereef നേതൃത്വം നൽകുന്ന ബിസിനസ്‌ ട്രെയിനിങ് ക്ലാസ് ,നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മെഷിനറികളുടെ പ്രദർശനം, ഫുഡ് എക്സ്പോ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കാറ്ററിംഗ് മേഖലയിൽ പ്രേവർത്തിക്കുന്ന എല്ലാ മാന്യ സുഹൃത്തുക്കളെയും ഈ വേദിയിലേക്ക് ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Address

Thrissur

Website

Alerts

Be the first to know and let us send you an email when AKCA Thrissur District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category