Taste Buds

Taste Buds taste buds | events & out door catering service

رمضان مبارك
22/03/2023

رمضان مبارك

പരിശുദ്ധ ഖുറാന്‍ അവതരിച്ച മാസമാണ് റമളാൻ മാസം. ഇസ്ലാം മതവിസ്വാസികളുടെ വിശ്വാസപ്രകാരം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത...
02/04/2022

പരിശുദ്ധ ഖുറാന്‍ അവതരിച്ച മാസമാണ് റമളാൻ മാസം. ഇസ്ലാം മതവിസ്വാസികളുടെ വിശ്വാസപ്രകാരം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. അള്ളാഹുവിന്റെ അനുഗ്രഹം ലഭിക്കുന്ന പവിത്രമായ ഒരു മാസമാണ് ഈ മാസം. റമളാൻ മാസത്തെ ബര്‍കത്ത് മാസം എന്ന് വിളിക്കുന്നു.

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനം, ഐക്യം, സന്തോഷം, നല്ല ആരോഗ്യം, സമൃദ്ധി എന്നിവ നേരുന്നു -
ഈ പുണ്യമാസത്തിലെ ദിവ്യത്വം നിങ്ങളുടെ പാപകരമായ എല്ലാ ചിന്തകളെയും മായ്ച്ചുകളയുകയും അത് അല്ലാഹുവിനോടുള്ള വിശുദ്ധിയും നന്ദിയും നിറയ്ക്കുകയും ചെയ്യട്ടെ! എല്ലാർക്കും റമളാന്‍ മുബാറക്ക്

31/08/2021
എല്ലാർക്കും ഓണാശംസകൾ നേരുന്നു...
16/08/2021

എല്ലാർക്കും ഓണാശംസകൾ നേരുന്നു...

15/08/2021
എല്ലാ പ്രിയപ്പെട്ടവർക്കും Taste buds -ൻ്റെ സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ
21/07/2021

എല്ലാ പ്രിയപ്പെട്ടവർക്കും Taste buds -ൻ്റെ സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ

ഏവർക്കും taste buds-ന്റെ  ഓണാശംസകൾ
31/08/2020

ഏവർക്കും taste buds-ന്റെ ഓണാശംസകൾ

Address

Thrissur
680506

Telephone

+91 9847124596

Website

Alerts

Be the first to know and let us send you an email when Taste Buds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share