Souhrudatheeram

Souhrudatheeram "Souhrudatheeram" is beautiful open space & kids park created on the banks of Pulikkakadavu river. To spend your evenings with your family and Friends ..

16/12/2024

പൊരിക്ക്യല്ലേ അപ്പൊ..!!!

പുലർകാല സുന്ദര ദൃശ്യം!!! PC : Navas Ali
13/07/2021

പുലർകാല സുന്ദര ദൃശ്യം!!!

PC : Navas Ali

നയന മനോഹരമായ ഒരു സന്ധ്യ സമ്മാനിച്ചു ഇന്നത്തെ പകൽ വിടപറഞ്ഞു
28/06/2021

നയന മനോഹരമായ ഒരു സന്ധ്യ സമ്മാനിച്ചു ഇന്നത്തെ പകൽ വിടപറഞ്ഞു

സൗഹൃദ സദസ്സ്..
30/12/2017

സൗഹൃദ സദസ്സ്..

ഒത്തുകൂടാം ഒന്നുകൂടി ഈ സൗഹൃദ രാവിൽ നമുക്ക്... വരവേൽക്കാം പുതുവർഷത്തെ 😍😎
29/12/2017

ഒത്തുകൂടാം ഒന്നുകൂടി ഈ സൗഹൃദ രാവിൽ നമുക്ക്... വരവേൽക്കാം പുതുവർഷത്തെ 😍😎

19/09/2017

നിങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും എന്നെ സ്നേഹിക്കുന്ന പോലെ,, സൗഹൃദം പങ്കുവെച്ചു പുഴയും രണ്ടുനാൾ എന്നെ സ്നേഹിച്ചു... ഒരു സായാഹ്നത്തിൽ ഒന്നും പറയാതെ ഇറങ്ങിപ്പോയി..... വീണ്ടും നിങ്ങളുടെ കുഞ്ഞുങ്ങളുടെ കളിചിരികളാക്കായി ഞാൻ കാത്തിരിക്കുന്നു...

18/05/2017

Ente nallathinayi.. Nanmakkayi ivar kaykorthappol...

വാളൂർ പുഴയോരത്തെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച്:       പുഴയോരത്ത് കമ്മുണിറ്റി ഹാൾ നിർമ്മാണം മാണ് നടക്കുന്നതന്ന് ആരും ...
12/05/2017

വാളൂർ പുഴയോരത്തെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച്:

പുഴയോരത്ത് കമ്മുണിറ്റി ഹാൾ നിർമ്മാണം മാണ് നടക്കുന്നതന്ന് ആരും പറഞ്ഞിട്ടില്ല. അതു ഒക്കെ തെറ്റിദ്ധാരണകൾ മാത്രം മാണ്. അവിടെ കുട്ടികൾക്കും മുതിർന്നവർക്കും കലാപരിപാടികൾ മറ്റും നടക്കുമ്പോൾ മഴയും വെയിലും കൊള്ളാതെ ഒരു മേൽ കുരമാത്രം മാണ് അവിടെ പണിയുന്നത് കമ്മൂണിറ്റി ഹാൾ എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. പുഴയെ മലിനപ്പെടുത്തുന്ന ഒരു പ്രവർത്തനവും അവിടെ നടക്കുന്നില്ല. എനിയ്ക്ക് പറയാൻ ഉള്ളത് രാഷ്ട്രീയ വിരോധം തീർക്കാൻ ഈ പുഴയോരത്തെ ഉപയോഗിക്കരുത്. ഇത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഒരു പ്രവർത്തനം മാണ് .വെറുതെ അതും ഇതും പറഞ്ഞ് പോയിട്ട് കാര്യം മില്ല. പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് എടുത്ത തീരുമാനം മാണിത്. നിങ്ങൾ അറിഞ്ഞിട്ടില്ല എന്നു പറയുന്നതിൽ അർത്ഥം മില്ല. കാരണം CPM ന്റെ പാർട്ടീ ഓഫീസിൽ യോഗം കൂടിയതിനു ശേഷം മാണ് നിങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ എത്തുന്നത്. നിങ്ങൾക്ക് എതിർപ്പ് ഉണ്ടെങ്കിൽ വിയോജന കുറിപ്പ് എഴുതി വോക്കൗട്ട് നടത്താമായിരുന്നു. അല്ലാതെ പഞ്ചായത്ത് കമ്മിറ്റിയിൽ അനുകൂലിക്കുകയും പുറത്ത് എതിർക്കുകയും ചെയുന്നത് നല്ല നയംമല്ല. പിന്നെനിറ്റാ ജലാറ്റിൻ കമ്പനിയെ വലിച്ചിഴക്കരുത് എന്നു പറയുന്നതിർ അർത്ഥം മില്ല. കാരണം പുഴയോരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുൻപ് നിറ്റാ ജലാറ്റിൻ കമ്പനിയിൽ നിന്നുള്ള മലിന ജലം വാളൂർ പുഴയിലേക്ക് ഒഴുക്കിയപ്പോൾ ഒരു പരിസ്ഥിതി പ്രേമിയേയും ഇതിനെ എതിരെ പ്രതികരിക്കാൻ കണ്ടില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന എല്ലാം പ്രവർത്തനത്തനും പ്രതികരിക്കണം അത് ഒന്നിൽ ഒതുങ്ങരുത്.പൊതു ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയുന്ന വാളൂർ പുഴയോരത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കക്ഷിരാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി വികസന പ്രവർത്തനങ്ങളും മായി മുന്നോട്ട് പോകുമ്പോൾ അതിന് എല്ലാവിധ പിന്തുണയും നൽകി മുന്നോട്ട് വരിക. അതാണ് ശരി .

Kurishinte vazhi souhrudatheerath samapichappol.....
14/04/2017

Kurishinte vazhi souhrudatheerath samapichappol.....

പുഴയോര ഫെസ്റ്റ് - സൗഹൃദതീരം ദീപാലംകൃതമായപ്പോൾ
27/12/2016

പുഴയോര ഫെസ്റ്റ് - സൗഹൃദതീരം ദീപാലംകൃതമായപ്പോൾ

Address

Pulikkakadavu
Thrissur
680308

Website

Alerts

Be the first to know and let us send you an email when Souhrudatheeram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share