Nathfamily Events & Entertainments

Nathfamily Events & Entertainments MY PASSION IS MY LIFE

08/05/2022


ഞങ്ങളുടെ അനിയൻ ശ്രീനാഥ് വിവാഹിതൻ ആകുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം😍🙏🏻
20/04/2022

ഞങ്ങളുടെ അനിയൻ ശ്രീനാഥ് വിവാഹിതൻ ആകുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം😍🙏🏻

12/06/2021

സ്നേഹം നിറഞ്ഞ അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰🥰

 DEAR ALL From Aug 21 we are taking a new step ... May your blessings and prayers be with us Lovingly... Gopinathപ്രിയമു...
18/08/2020


DEAR ALL
From Aug 21 we are taking a new step ... May your blessings and prayers be with us Lovingly...
Gopinath
പ്രിയമുള്ളവരേ...
Aug 21 മുതൽ ഞങ്ങൾ പുതിയ ഒരു കാൽവെപ്പിലേക്ക് കടക്കുകയാണ്... നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥിനയും കൂടെ ഉണ്ടാവണം
സ്നേഹപൂർവ്വം
ഗോപിനാഥ്

01/06/2020

Gouri on Screen 1st DOB...... stay blessed molu 😍🥰🌹😘💓 wishing u a great day

Our services...
05/03/2020

Our services...

Thank God  Nathfamily mobile centre inaugurated by our little angle Adwaikanath,  lamp lighting by parents and family
12/02/2020

Thank God
Nathfamily mobile centre inaugurated by our little angle Adwaikanath, lamp lighting by parents and family

We are excited to announce the opening of our new venture at M. G KAVU THRISSUR on 12.02.2020We kindly request your bles...
11/02/2020

We are excited to announce the opening of our new venture at M. G KAVU THRISSUR on 12.02.2020
We kindly request your blessing and prayers on this special occasion
Rgrd
Sreenath
Nathfamily

Name of Our New Member
28/06/2019

Name of Our New Member

ഈദ് മുബാറക് ഈ പുണ്യ ദിനത്തിൽ  ഞങ്ങളുടെ ഒരു ചെറിയ സന്തോഷം പങ്ക് വെക്കുന്നു....  #പൊന്നോണ_തുമ്പി  എന്ന ഞങ്ങളുടെ അടുത്ത  മല...
05/06/2019

ഈദ് മുബാറക്
ഈ പുണ്യ ദിനത്തിൽ ഞങ്ങളുടെ ഒരു ചെറിയ സന്തോഷം പങ്ക് വെക്കുന്നു....
#പൊന്നോണ_തുമ്പി എന്ന ഞങ്ങളുടെ അടുത്ത മലയാള ആൽബം ഓഡിയോ റെക്കോർഡിങ് ഇന്നലെ ഷാർജ #നെൽസൺ_മ്യൂസിക്_സോൺ എന്ന സ്റ്റുഡിയോ വെച്ച് നടന്നു.... വളരെ മനോഹരമായ ഗാനം രചനയും, സംഗീതവും, നിർവഹിക്കുന്നത് #ജയേഷ്_കുന്നംകുമാരത്ത്‌ ആണ്. ഈ ഹൃദ്യമായ ഗാനം ആലാപനം ചെയ്തിരിക്കുന്നത് ദുബായിലെ അറിയപ്പെടുന്ന പ്രിയ ഗായകനും , മീഡിയ രംഗത്തെ അതികായനുമായ #രാജീവ്‌_കോടമ്പളി ആണ് .
ഓർക്കസ്ട്രേഷൻ #നെൽസൺ&ടീം
ആശയം, സംവിധാനം #സത്യനാഥ്_കെ_ഗോപിനാഥ്
കൂടുതൽ വിശേഷങ്ങളുമായി ഞങ്ങൾ വരാട്ടാ...

Sincere Thanks..
#ശറഫുദ്ധീൻ
#ശരണ്യനാഥ്ജയേഷ്
#രശ്മിരാജു

Address

Thrissur
680623

Telephone

94083992

Website

Alerts

Be the first to know and let us send you an email when Nathfamily Events & Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share