11/08/2018
പ്രിയ കൂട്ടുകാരെ ...........................................ഇതുവരെ നിങ്ങൾ തന്ന സ്നേഹവും ,കരുതലും ,പ്രോത്സാഹനവും ഇനിയും ഉണ്ടാകും എന്ന വിശ്വാസത്തോടെ ഞാൻ പുതിയൊരു ചുവടുവെപ്പ് നടത്തുകയാണ് .31 നു നിങ്ങളെല്ലാരും PINHOLE WEDDING COMPANY യുടെ ഓഫീസിൽ ഉണ്ടാകണം എന്ന ആഗ്രഹത്തോടെ ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരെയും സ്വാഗതം ചെയുന്നു .വരണം ,എന്നും കൂടെയുണ്ടാകണം
സ്നേഹപൂർവ്വം മനൂപ് ചന്ദ്രൻ