Eventage Wedding Hub

Eventage Wedding Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Eventage Wedding Hub, Wedding planning service, Church Road, Kechery, Thrissur district.

പ്രിയരെ,ഈ വരുന്ന യൂത്ത് കോൺഗ്രസ്സ് സംഘടന തിരഞ്ഞെടുപ്പിൽ മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കാൻ അവസരം ലഭി...
27/06/2023

പ്രിയരെ,
ഈ വരുന്ന യൂത്ത് കോൺഗ്രസ്സ് സംഘടന തിരഞ്ഞെടുപ്പിൽ മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ നാളുകളിൽ നേതൃത്വം എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ വളരെ ആത്മാർത്ഥമായും സത്യസന്ധമായും പ്രവർത്തിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാനും പരമാവധി കഴിഞ്ഞു എന്ന് തന്നെയാണ് വിശ്വാസം.
തൃശ്ശൂർ മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരള വിദ്യാർത്ഥി യൂണിയന്റെ (KSU) അമരക്കാരനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് മുതൽ യുത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയായും, കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയായും, കോൺഗ്രസ്സ് വാർഡ് വൈസ് പ്രസിഡന്റായും, യുവശ്രീ മണ്ഡലം കോർഡിനേറ്ററായും, ജനശ്രീ മണ്ഡലം സെക്രട്ടറിയായും, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റായും, പ്രവാസി കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറിയായും, പ്രവർത്തിച്ചപ്പോഴെല്ലാം അകമഴിഞ്ഞ സഹായവും സഹകരണവുമായി കൂടെപിറപ്പിനെപ്പോലെ ഒപ്പം നിന്നവരോടും രക്ഷകർത്താക്കളെ പോലെ ശാസിച്ചും ഉപദേശിച്ചും ഒപ്പം നിന്ന നേതൃത്വത്തോടും നേതാക്കളോടും നിങ്ങൾ ഓരോരുത്തരോടും നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിച്ച്ചുകൊള്ളട്ടെ.
ഒരിക്കൽ കൂടി ആ പിന്തുണയും സഹകരണവും ഉണ്ടാവണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഈ സമരയാത്രയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് കരുത്ത് പകരുവനായി ഒരു പുതു തലമുറയെ വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ചു മുന്നേറാം എന്നും എപ്പോഴും എനിക്ക് കരുത്തും കരുതലുമായ നിങ്ങൾ ഏവരുടെയും ആത്മാർത്ഥമായ പിന്തുണയും സഹായവും ഞാൻ ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു.

സാഗർ സലിം
+918129637129

07/11/2019

Wanted vegetarian restaurant cook (pandari) urjent Kerala, thrissur, guruvayoor 9747229728,
8129637129

A man's feet must be planted in his country, but his eyes should survey the world.26th january HAPPY REPUBLIC DAY    #+9...
25/01/2019

A man's feet must be planted in his country, but his eyes should survey the world.
26th january HAPPY REPUBLIC DAY #+91 8129 63 7129

  Christmas is the time to touch every heart with love and care. Christmas is the time to receive and send blessings. It...
25/12/2018


Christmas is the time to touch every heart with love and care. Christmas is the time to receive and send blessings. It is the time to breathe the magic in the air. Wishing you a very Merry Christmas.

“Where there is love there is life.” save the date sreepriya @ murali krishna  # EVWNTAGE Wedding hub DOP jijeesh balan ...
18/12/2018

“Where there is love there is life.” save the date sreepriya @ murali krishna # EVWNTAGE Wedding hub DOP jijeesh balan sreejith sreedhar

  Wedding   the date  #  & Murali krishna, DOP   sreedhar,   baalaan
13/12/2018

Wedding the date # & Murali krishna, DOP sreedhar, baalaan

Address

Church Road, Kechery
Thrissur District
680501

Telephone

+918129637129

Website

Alerts

Be the first to know and let us send you an email when Eventage Wedding Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eventage Wedding Hub:

Share