DEVI Catering

DEVI Catering We serve delicious food for all your special occasions.

Onam Sadya Booking Will Close by Tomorrow. Only limited slots available.
01/09/2025

Onam Sadya Booking Will Close by Tomorrow. Only limited slots available.

29/08/2025

ഓണാശംസകൾ

29/08/2025

ഓണാശംസകൾ

എല്ലാവരുടെയും തുടർച്ചയായ സ്നേഹത്തിനും പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി! ഈ വര്‍ഷവും ദേവി കാറ്ററിംഗ് അഭിമാനത്തോടെ നിങ്ങള്‍ക...
14/08/2025

എല്ലാവരുടെയും തുടർച്ചയായ സ്നേഹത്തിനും പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി! ഈ വര്‍ഷവും ദേവി കാറ്ററിംഗ് അഭിമാനത്തോടെ നിങ്ങള്‍ക്കായി ഒരുക്കുന്നത് സ്വാദിഷ്ടമായ തിരുവോണസദ്യ – 31 വിഭവങ്ങളോടെ!
ഓര്‍ഡര്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
മുമ്പത്തെ വര്‍ഷങ്ങളിലെപ്പോലെ, 3 പേര്‍ക്കുള്ള പായ്ക്ക്‌കളും 5 പേര്‍ക്കുള്ള പായ്ക്ക്‌കളും ലഭ്യമാണ്.
ഉയര്‍ന്ന ഗുണമേന്മയുള്ള, വീണ്ടും ഉപയോഗിക്കാവുന്ന ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകളില്‍ സദ്യ പായ്ക്ക് ചെയ്ത് നല്‍കും.

ഡെലിവറി: പാച്ചല്ലൂര്‍(തിരുവനന്തപുരം) നിന്നും 15 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഉള്ള ഓര്‍ഡറുകള്‍ക്ക് മാത്രം.
പിക്കപ്പ് ഓര്‍ഡറുകള്‍ക്ക് ലിസ്റ്റ് ചെയ്ത വിലയില്‍ നിന്നും ₹100 ഇളവ് ലഭിക്കും.

* ഡെലിവറി സമയം: തിരുവോണ ദിവസം(5/9/25) രാവിലെ 12 മണിക്ക് മുന്‍പ്.
* പിക്കപ്പ് സമയം: രാവിലെ 10 മണി മുതല്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ഞങ്ങള്‍ വലിയ വില നല്‍കുന്നു. സമയബന്ധിതമായ ഡെലിവറി, മികച്ച ഗുണമേന്മ —ഇവയൊക്കെയാണ് ഞങ്ങളുടെ വാഗ്ദാനം.
നിങ്ങളുടെ പൂര്‍ണ പിന്തുണ ഇതവണയും പ്രതീക്ഷിക്കുന്നു.
താഴെ സദ്യയുടെ പൂർണ്ണ മെനുവും മറ്റ് വിവരങ്ങളും ചേര്‍ത്തിരിക്കുന്നു. ഉടന്‍ തന്നെ ഓര്‍ഡര്‍ ബുക്ക് ചെയ്യുക!
നന്ദി!

ഹൃദയം നിറഞ്ഞ ഓണാശംസകൾ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ദേവി കാറ്ററിങ് ഒരുക്കുന്ന തിരുവോണ സദ്യ നിങ്ങൾ ഓർഡർ ചെയ്യും എന്ന് വിശ...
29/08/2024

ഹൃദയം നിറഞ്ഞ ഓണാശംസകൾ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ദേവി കാറ്ററിങ് ഒരുക്കുന്ന തിരുവോണ സദ്യ നിങ്ങൾ ഓർഡർ ചെയ്യും എന്ന് വിശ്വസിക്കുന്നു.ഈ വർഷവും മൂന്നു, അഞ്ച് എന്നീ രണ്ടു തരം ഓപ്ഷന്സ് ഉണ്ടാകും ഡെലിവറി കൂടാതെ പിക്ക് അപ്പ് സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഓർഡർ ചെയ്യുന്നതിനു 9074552217 നമ്പറിൽ വിളിക്കുക.

ഹൃദയം നിറഞ്ഞ ഓണാശംസകൾ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ദേവി കാറ്ററിങ് ഒരുക്കുന്ന തിരുവോണ സദ്യ നിങ്ങൾ ഓർഡർ ചെയ്യും എന്ന് വിശ...
20/08/2024

ഹൃദയം നിറഞ്ഞ ഓണാശംസകൾ

കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ദേവി കാറ്ററിങ് ഒരുക്കുന്ന തിരുവോണ സദ്യ നിങ്ങൾ ഓർഡർ ചെയ്യും എന്ന് വിശ്വസിക്കുന്നു.

ഈ വർഷവും മൂന്നു, അഞ്ച് എന്നീ രണ്ടു തരം ഓപ്ഷന്സ് ഉണ്ടാകും

ഡെലിവറി കൂടാതെ പിക്ക് അപ്പ് സൗകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും ഓർഡർ ചെയ്യുന്നതിനും ഈ നമ്പറിൽ വിളിക്കുക.

Address

Thiruvananthapuram
695027

Telephone

+919995277514

Website

Alerts

Be the first to know and let us send you an email when DEVI Catering posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category