09/09/2018
Vellanikkal Paramukal Temple & Hill Station
ഇനി മുതൽ വെള്ളാണിക്കൽ പാറമുകൾ ആരാധകർക്ക്, വെള്ളാണിക്കൽ പാറമുകലിന്റെ പേജിന്റെ ഒഫീഷ്യൽ സ്പോൺസർ ആയ കരുണ ഫൂട്ട് വെയർ അവരുടെ ഓരോ പർച്ചേസിനും സ്പെഷ്യൽ ഓഫറുകൾ നൽകുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
വെഞ്ഞാറമൂട് കരുണ ഫൂട്ട് വെയർ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ഈ പേജിൽ വരുന്ന പ്രമോ കോഡുകൾ ക്യാഷിൽ കാണിക്കുക.
നിബന്ധനകൾ:
1 : ഓരോ പ്രോമോ കോഡിനും 7 ദിവസം ആണ് കാലാവധി.
2 : ഷോപ്പിങ്ങിന് ശേഷം പണം അടക്കുമ്പോൾ പ്രോമോ കോഡ് ഉൾപ്പെട്ട പോസ്റ്റ് കാഷ്യറെ കാണിക്കുക. (ഒന്നുകിൽ ഫേസ്ബുക്കിൽ പേജിൽ കയറിയോ അല്ലങ്കിൽ പോസ്റ്റുകൾ നിങ്ങളുടെ മൊബൈലിൽ സേവ് ചെയ്തു വച്ചോ കാണിക്കാം)
3 : ഡിസ്‌കൗണ്ടുകൾ സംബന്ധിച്ച തീരുമാനം പൂർണമായും കരുണ ഫൂട്ട് വെയർ മാനേജ്മെൻറിനാണ്.
4 : കൂടുതൽ വിവരങ്ങൾക്കോ ഓഫറുകൾ സംബന്ധിച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വെള്ളാണിക്കൽ പാറമുകൾ പേജ് മാനേജ്‌മന്റ് ചെയ്യുന്ന തിരുവനന്തപുരത്തെ Adithi Innovative Solutions മായി ബന്ധപ്പെടാവുന്നതാണ്.
Karuna Footwear
Manufactures and wholesale
Venjaramoodu
Phone: 7560952705
Page Management & Offer Details:
Adithi Innovative Solutions
Pattom, Trivandrum
Kerala, 695004
Phone: 90610 25550 / 90610 25551
www.adithiinnovative.com