RUCHI By Happy Weddings

RUCHI By Happy Weddings Taste & Tradition of Trivandrum.

ഈ ഓണം രുചികരമാക്കാം RUCHI By Happy Weddings ന് ഒപ്പംബുക്ക്‌ ചെയൂ നിങ്ങളുടെ ഓഫീസിലെ ഇത്തവണത്തെ ഓണസദ്യ+91 9895601548 or +9...
25/08/2022

ഈ ഓണം രുചികരമാക്കാം RUCHI By Happy Weddings ന് ഒപ്പം
ബുക്ക്‌ ചെയൂ നിങ്ങളുടെ ഓഫീസിലെ ഇത്തവണത്തെ ഓണസദ്യ
+91 9895601548 or +91 7012975423

Trivandrum traditional foods are a staple at any gathering.!book now for your event 👇👇📢 This Onam Celebrate with Team Ru...
09/08/2022

Trivandrum traditional foods are a staple at any gathering.!
book now for your event 👇👇
📢 This Onam Celebrate with Team Ruchi by ʜᴀᴘᴘʏ ᴡᴇᴅᴅɪɴɢꜱ
🇮🇳+91 7012975423, +91 9895601548 . . . . . . . . . . for Bookings . . . . . . . . . . .
Chingathil Thaliketto Season 7 : Onam Offers 2022 : Book Now

06/09/2021

തിരുവനന്തപുരത്തെ തനത് സദ്യ രുചി കൂട്ടും ആയി Team Ruchi by Happy Weddings 😋

സാമ്പാർ ( സദ്യ ) ചേരുവകൾ 1. കത്തിരിക്ക - 3 ( ചെറുത് )2. വെണ്ടയ്ക്ക : 53. ചേമ്പ് : 1 (ചെറുത് )4. മുരിങ്ങക്കായ : 1 5. തോണ്...
13/08/2021

സാമ്പാർ ( സദ്യ )
ചേരുവകൾ
1. കത്തിരിക്ക - 3 ( ചെറുത് )
2. വെണ്ടയ്ക്ക : 5
3. ചേമ്പ് : 1 (ചെറുത് )
4. മുരിങ്ങക്കായ : 1
5. തോണ്ടൻ മുളക് : 5
6. തക്കാളി : 2
7. മത്തൻ : 1 കഷ്ണം
8. ചെറിയ ഉള്ളി : 10 എണ്ണം
9. സാമ്പാർ പരിപ്പ് : ഒന്നര കപ്പ് ( കഴുകി എടുത്തത് )
10. മഞ്ഞൾ പൊടി : ഒരു ടീ സ്പൂൺ
11. പുളി : 2 നെല്ലിക്ക വലുപ്പം ( 4 കപ്പ് വെള്ളത്തിൽ കലക്കി വയ്ക്കുക )
12. ശർക്കര : 1 നെല്ലിക്ക വലുപ്പം.
13. കായം : ഒരു ചെറിയ കഷ്ണം
14. വെളിച്ചെണ്ണ : ഒരു ടേബിൾ സ്പൂൺ.
15. ഉലുവ : കാൽ ടീ സ്പൂൺ
16. മുളക് പൊടി : ഒന്നര ടേബിൾ സ്പൂൺ
17. മല്ലി പൊടി : രണ്ടു ടേബിൾ സ്പൂൺ
18. മല്ലി ഇല : ആവശ്യത്തിന്
19. കടുക് : ഒരു ടീ സ്പൂൺ
20. വറ്റൽ മുളക് : 4 എണ്ണം
21. കറി വേപ്പില : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :
പച്ചക്കറികൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു കഴുകി എടുക്കുക. കുക്കറിൽ സാമ്പാർ പരിപ്പ് ഇട്ട് കാൽ ടീ സ്പൂൺ മഞ്ഞൾ പൊടിയും രണ്ടര കപ്പ് വെള്ളവും ചേർത്ത് ഉപ്പും മഞ്ഞൾ പൊടിയും വെള്ളവും ചേർത്തു അടച്ചുവെച്ച് 2 വിസിൽ വരുന്നത് വരെ വേവിക്കുക . വേറൊരു ഉള്ള് ഉള്ള പാത്രത്തിൽ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ അതിലേക്ക് കാൽ ടീ സ്പൂൺ ഉലുവ ഇടുക. ഉലുവ പൊട്ടി തുടങ്ങുമ്പോൾ അതിലേക്ക് ചെറിയഉള്ളി, തോണ്ടൻ മുളക് എന്നിവ ഇട്ട് 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് പിഴിഞ്ഞ് വച്ചേക്കുന്ന പുളി വെള്ളം ഒഴിക്കുക, കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി, കായം, ശർക്കര എന്നിവ ചേർത്തു ഇളക്കി കൊടുക്കുക. തിളച്ചു കഴിയുമ്പോൾ ബാക്കിയുള്ള പച്ചക്കറികളായ മത്തൻ, മുരിങ്ങക്കായ, ചേമ്പ് എന്നിവ ഇട്ട് വേവിക്കുക പകുതി വേവ് ആകുമ്പോൾ അതിലേക്ക് കത്തിരിക്ക, വെണ്ടയ്ക്ക എന്നിവ ഇടുക, പച്ചക്കറികൾ വെന്ത്‌ വരുമ്പോൾ മല്ലിപൊടിയും മുളക് പൊടിയും ചേർക്കാം ർത്തു ഇളക്കികൊടുക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന സാമ്പാർ പരിപ്പ് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക, തക്കാളി ചേർക്കുക. തിളച്ചുവരുമ്പോൾ തീ കുറക്കുക. ഇനി മല്ലി ഇല ഇട്ട് ഇളക്കി കൊടുത്ത ശേഷം അടുപ്പിൽ നിന്നും മാറ്റി അടച്ചു വയ്ക്കുക. ഇനി കടുക് പൊട്ടിച്ചു വറ്റൽ മുളക് ഇട്ട് കറിവേപ്പില ഇട്ട് സാമ്പാറിലേക് താളിക്കുക. സദ്യ സാമ്പാർ തയാർ.

വിളമ്പുന്ന വിധം : തിരുവനന്തപുരം രീതിയിൽ വിളമ്പുമ്പോൾ രണ്ടാമത്തെ പ്രാവശ്യത്തെ ചോറ് ഇട്ട ശേഷം ഒഴിച്ച്കറിയായി വിളമ്പുക.

Complete Wedding @1,66,666/-Don't miss the sizzling chance to be a Happy couple 😍Wedding Cards, Photography, Videography...
12/08/2021

Complete Wedding @1,66,666/-
Don't miss the sizzling chance to be a Happy couple 😍
Wedding Cards, Photography, Videography, Decoration, wedding Dress & Catering
just for
Chingathil Thaliketto Season 6 by Happy Weddings, HW Wedding Stylers & RUCHI | Onam Big offers
Bookings call : +91 9895601548 or +91 7012975423
ചിങ്ങത്തിൽ താലികെട്ടോ SEASON 6
Big Onam Offers 💕 Stay Tuned


തിരുവനന്തപുരത്തുകാർക്ക് ഈ ഓണം സുരക്ഷിതമായി വീട്ടിലിരുന്ന് വിഭവ സമൃദ്ധമായ ഓണംസദ്യ കഴിക്കാം, ആഘോഷമാക്കാം. ഞങ്ങളുണ്ട് സദ്യ ...
03/08/2021

തിരുവനന്തപുരത്തുകാർക്ക് ഈ ഓണം സുരക്ഷിതമായി വീട്ടിലിരുന്ന് വിഭവ സമൃദ്ധമായ ഓണംസദ്യ കഴിക്കാം, ആഘോഷമാക്കാം. ഞങ്ങളുണ്ട് സദ്യ എത്തിക്കാൻ.. ഇന്ന് തന്നെ ബുക്ക്‌ ചെയൂ..
Bookings call : +91 9895601548 or +91 7012975423
ചിങ്ങത്തിൽ താലികെട്ടോ SEASON 6
Big Onam Offers 💕 Stay Tuned

Wedding Reception Food  By RUCHI from Happy WeddingsBooking call : +91 9895601548
24/04/2021

Wedding Reception Food
By RUCHI from Happy Weddings
Booking call : +91 9895601548

5 സദ്യ ₹2020/- 😋 28 വിഭവങ്ങൾ🍴😋🍴ONASADHYA 2020 - 5nos ₹2020/- തിരുവോണം  ആഘോഷിക്കാൻ ഹാപ്പിവെഡിങ്സ് നിങ്ങളുടെ വീട്ടിൽ സദ്യയ...
29/08/2020

5 സദ്യ ₹2020/- 😋 28 വിഭവങ്ങൾ🍴😋🍴ONASADHYA 2020 - 5nos ₹2020/-
തിരുവോണം ആഘോഷിക്കാൻ ഹാപ്പിവെഡിങ്സ് നിങ്ങളുടെ വീട്ടിൽ സദ്യയുമായി എത്തുന്നു..
Bookings call : 9895601548, 7012975423
Booking closed on : 30th Aug 2020 : 6PM IST

11/08/2020
ഞങ്ങളുണ്ട്..  Looking for Home Weddings !! .Online  🛒 booking & Support 📞call or msg : +91 9895601548Mini Stages | Home ...
18/05/2020

ഞങ്ങളുണ്ട്..
Looking for Home Weddings !! .
Online 🛒 booking & Support
📞call or msg : +91 9895601548
Mini Stages | Home decoration |Photography | catering
🔖 Trivandrum Booking spots:
👉PMG, Law college junction
&
👉Near Lulu Mall, Venpalavattom

Address

Palayam
Thiruvananthapuram
695003

Alerts

Be the first to know and let us send you an email when RUCHI By Happy Weddings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RUCHI By Happy Weddings:

Share

Category