Aliyans Fans

Aliyans Fans TV Show

22/09/2025

അച്ഛനെ കാണാനില്ല. അമ്മയുടെ വെപ്രാളം കണ്ടോ..., 😲
#അളിയൻസിലെ #അളിയൻvsഅളിയൻ

22/09/2025

സീരിയലിനു വേർതിരിവ് ഉണ്ടോ..... ഫുൾ വിഡിയോ കമെന്റ് ബോക്സിൽ
❤️

ഹായ് കുട്ടുകാരെ സുപ്രഭാതം.. 🥰എങ്ങനെ ഉണ്ട്‌ കനകൻ പോലീസിന്റെ പുതിയ ഗെറ്റപ്പ്....Aneesh Ravi                #അളിയൻ
22/09/2025

ഹായ് കുട്ടുകാരെ സുപ്രഭാതം.. 🥰
എങ്ങനെ ഉണ്ട്‌ കനകൻ പോലീസിന്റെ പുതിയ ഗെറ്റപ്പ്....
Aneesh Ravi
#അളിയൻ

അളിയൻസ് ലൊക്കേഷൻ കുഞ്ഞഅമ്മച്ചി നടരാജൻ          #രാജേഷ്തലച്ചിറ  #അളിയൻസി    #അളിയൻvsഅളിയൻ    # Aliyans Fans
21/09/2025

അളിയൻസ് ലൊക്കേഷൻ കുഞ്ഞഅമ്മച്ചി നടരാജൻ #രാജേഷ്തലച്ചിറ #അളിയൻസി #അളിയൻvsഅളിയൻ # Aliyans Fans

ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര പുരസ്‌ക്കാരം സ്വന്തമാക്കിയ പ്രിയപെട്ട ലാലേട്ടന് അഭിനന്ദനങ്ങൾ 🤩🥳🎉🎊✨
21/09/2025

ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര പുരസ്‌ക്കാരം സ്വന്തമാക്കിയ പ്രിയപെട്ട ലാലേട്ടന് അഭിനന്ദനങ്ങൾ 🤩🥳🎉🎊✨

20/09/2025

ഇന്ന് നാളെയും അളിയൻസ് ഇല്ലാത്തതിനാൽ നമുക്ക് പഴയകാല #അളിയൻvsഅളിയൻസ് കണ്ടാലോ കണ്ടിട്ടു നിങ്ങളുടെ അഭിപ്രായം അറിയിക്കു..., 🥰

നമസ്കാരം കുട്ടുകാരെ... ഇതുവരെ അളിയൻസിന്റ എല്ലാ എപ്പിസോഡും കണ്ടവർ ഒന്ന് കമെന്റ് ചെയ്യാമോ... 🥰🥰      #രാജേഷ്തലച്ചിറ    #അള...
20/09/2025

നമസ്കാരം കുട്ടുകാരെ...
ഇതുവരെ അളിയൻസിന്റ എല്ലാ എപ്പിസോഡും കണ്ടവർ ഒന്ന് കമെന്റ് ചെയ്യാമോ... 🥰🥰
#രാജേഷ്തലച്ചിറ #അളിയൻസിലെ #അളിയൻvsഅളിയൻസ് #അളിയൻvsഅളിയൻ ❤️fans

Epi 1170 എപ്പിസോഡ് "മുത്തശ്ശിയും കുഞ്ഞുങ്ങളും" കണ്ടിട്ട് അഭിപ്രായം അറിയിക്കാൻ മറക്കല്ലേ 🥰🥰
19/09/2025

Epi 1170 എപ്പിസോഡ് "മുത്തശ്ശിയും കുഞ്ഞുങ്ങളും" കണ്ടിട്ട് അഭിപ്രായം അറിയിക്കാൻ മറക്കല്ലേ 🥰🥰

തടിയന്റെ ഭാര്യ  എപ്പിസോഡ് 4 ഇറങ്ങിട്ടുണ്ടേ കണ്ടിട്ട് അഭിപ്രായം പറയണേ... ലിങ്ക് കമെന്റ് ബോക്സിൽ ഉണ്ടേ.... 🥰
19/09/2025

തടിയന്റെ ഭാര്യ എപ്പിസോഡ് 4 ഇറങ്ങിട്ടുണ്ടേ കണ്ടിട്ട് അഭിപ്രായം പറയണേ... ലിങ്ക് കമെന്റ് ബോക്സിൽ ഉണ്ടേ.... 🥰

നമസ്കാരം കുട്ടുകാരെ...ഈ കാണുന്ന ചിത്രത്തിൽ ആരൊക്കെ ഉണ്ടെന്ന് കമെന്റ് ചെയ്യാമോ... 🥰🥰🥰                  ❤️fans        #അളി...
19/09/2025

നമസ്കാരം കുട്ടുകാരെ...
ഈ കാണുന്ന ചിത്രത്തിൽ ആരൊക്കെ ഉണ്ടെന്ന് കമെന്റ് ചെയ്യാമോ... 🥰🥰🥰
❤️fans #അളിയൻvsഅളിയൻ

Aliyans Episode 1169 യൂണിഫോം 😊കനകൻ ലില്ലി റൊണാൾഡ് combo pack തകർത്തഭിനയിച്ച നല്ലൊരു comedy Episode 🥰. ലില്ലിയുടെയും റൊണാ...
18/09/2025

Aliyans Episode 1169 യൂണിഫോം 😊
കനകൻ ലില്ലി റൊണാൾഡ് combo pack തകർത്തഭിനയിച്ച നല്ലൊരു comedy Episode 🥰. ലില്ലിയുടെയും റൊണാൾഡിൻ്റെയും കൊടങ്ങാവിള വീരചരിതങ്ങൾ .. ആന മയിൽ ഒട്ടകം കഥകൾ 😃. കനകനും ലില്ലിയും തമ്മിലുള്ള silent war. വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ആരുടെയും ഔദാര്യം സ്വീകരിക്കാതെ ജീവിച്ചു കാണിക്കാൻ കനകൻ. പിന്നാലെ വന്നുപെടുന്ന പൊല്ലാപ്പുകൾ🤣. 100 രൂപയ്ക്ക് യൂണിഫോം ഉണക്കാൻ റൊണാൾഡിനെ ഏൽപ്പിക്കുന്നതു മുതൽ , മഴ നനഞ്ഞു യൂണിഫോം എടുക്കാൻ റൊണാൾഡ് ഓടി വരുന്നതും നനഞ്ഞ യൂണിഫോം കാണുമ്പോൾ കനകന് ഉണ്ടാകുന്ന ദേഷ്യവും ഫോൺ നോക്കിയിരിക്കുന്ന ലില്ലിയുടെ മുഖത്ത് നോക്കുമ്പോഴുള്ള നിസ്സഹായാവസ്ഥയും, ഫുഡ് കഴിക്കുമ്പോൾ കുടിക്കാൻ വെള്ളം എടുക്കാൻ പോകുമ്പോഴുള്ള dialogues, അവസാനം ലില്ലി അലക്കി തേച്ചു വച്ചിരിക്കുന്ന യൂനിഫോം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷവും, രണ്ടുപേരുടെയും പരസ്പരമുള്ള സ്നേഹവും പുഞ്ചിരിയും എല്ലാം ഇന്നത്തെ എപ്പിസോഡ് മനോഹരമായിരിക്കുന്നു.. കാണാൻ മറക്കരുതേ.. കണ്ടവർ അഭിപ്രായങ്ങൾ അറിയിക്കൂ..
Riyas Narmakala Rajesh Thalchira Manju Sunichen Aneesh Ravi Saumya Bhagyan Pillai Akshaya A S Abhi Kottarakkara Kannan Sagar

18/09/2025

താൻ സംവിധാനം ചെയ്‌ത സീരീസ്‌ നെ കുറിച്ച് സംവിധായകന് Rajesh Thalchira.
വിഡിയോ ലിങ്ക് കമന്റ്‌ ബോക്സിൽ...
❤️

Address

Thiruvananthapuram

Opening Hours

Monday 9am - 5pm
Tuesday 7pm - 7:30pm
Wednesday 7pm - 7:30pm
Thursday 7pm - 7:30pm
Friday 7pm - 7:30pm

Website

Alerts

Be the first to know and let us send you an email when Aliyans Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aliyans Fans:

Share