26/09/2026
“എല്ലാ വലിയ സ്വപ്നങ്ങൾക്കും ഒരു ചെറിയ തുടക്കമുണ്ടാകും…”
26th September 2013 —
എന്റെ ആദ്യ സംരംഭമായ Kochuvila Events & Catering എന്ന പേരിൽ തുടങ്ങിയ യാത്ര.
ചെറിയൊരു തുടക്കം… വലിയ സ്വപ്നങ്ങളുമായി. ❤️
കാലം മുന്നോട്ട് പോയപ്പോൾ,
ആ സ്വപ്നങ്ങൾക്ക് പുതിയൊരു രൂപവും പുതിയൊരു പേരും നൽകി —
Almas Weddings – Premium Caterers.
ഏകദേശം 5 വർഷങ്ങൾക്ക് മുമ്പ്, Kochuvila Events & Catering എന്ന ബ്രാൻഡിൽ നിന്ന് Almas Weddings എന്ന പുതിയ ബ്രാൻഡിലേക്ക് മാറി.
ഇന്ന്, 26th September 2026,
ഈ യാത്രയ്ക്ക് 13 വർഷം പൂർത്തിയാകുന്നു! 🎉✨
13 വർഷങ്ങൾ… ആയിരക്കണക്കിന് സന്തോഷ നിമിഷങ്ങൾ…
ഒട്ടേറെ മനോഹരമായ ഓർമ്മകൾ…
ഏറ്റവും പ്രധാനമായി — നിങ്ങളുടെയെല്ലാം വിശ്വാസം.
ഇന്നും ഞങ്ങളുടെ ശക്തി ഒന്നുതന്നെ:
“Your Trust • Our Strength”