Harrison's Group

Harrison's Group HI

30/06/2023
27/06/2023

ദേശീയ ഗെയിംസിന് പോകാൻ പൈസ ഇല്ല എന്ന് പറഞ്ഞിട്ട് ടീമാണ്... 😂
©️ Ak Hi L

27/06/2023

സത്യത്തിൽ ഇദ്ദേഹത്തിനു വട്ടാണോ?
40 സെൻ്റ് ഭൂമി പോയിക്കിട്ടി!
ഇതിൻ്റെ വല്ല കാര്യവുമുണ്ടായിരുന്നോ?
ആ 50 കുടുംബങ്ങളിൽ അഞ്ചു പേരെങ്കിലും പിന്തുണയുമായി വന്നോ?

നാലു ബസ് വാങ്ങി പത്തുപേർക്ക് ജോലി കൊടുത്തത്രെ! എന്നിട്ടിപ്പോ എന്തായി?
നല്ല തല്ലു കിട്ടി!
തടയാൻ പോലും ആരും വന്നില്ല.

ഇവിടെയുള്ളതെല്ലാം വിറ്റുപെറുക്കി ഗോവയിലോ ആൻഡമാനിലോ പോയി 10 സെൻ്റ് വാങ്ങി, അവിടെനിന്നു കോട്ടയത്തേക്ക് ബസ് സർവീസും നടത്തി കുടുംബത്തോടൊപ്പം ജീവിച്ചുകൂടായിരുന്നോ?

കാർഗിലിൽ പട്ടാളമായിരുന്നു, പിന്നീട് ഗൾഫിലെ മണലാരണ്യത്തിൽ അധ്വാനമായിരുന്നു എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല.

ബുദ്ധി വേണം ഹേ, ബുദ്ധി.
ഇദ് ഖേരളമാണ്.


കടപ്പാട്. Reji Kumar

Address

Near Fort Police Station, Attakulangara
Thiruvananthapuram
695023

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 10pm

Telephone

0471 3207770

Website

Alerts

Be the first to know and let us send you an email when Harrison's Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category