Joykrishnan- Space for Dance & Nattuvangam

Joykrishnan-  Space for Dance & Nattuvangam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Joykrishnan- Space for Dance & Nattuvangam, Performance & Event Venue, Thiruvananthapuram.

03/06/2025
പ്രിയരേ 🙏ഭരതനാട്യത്തിനു വേണ്ടിയുള്ള ഒരു ശില്പശാല ജൂൺ 5 മുതൽ 7 വരെ തൃശ്ശൂർ ബാലഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയാണ്. രണ്ട...
28/05/2025

പ്രിയരേ 🙏

ഭരതനാട്യത്തിനു വേണ്ടിയുള്ള ഒരു ശില്പശാല ജൂൺ 5 മുതൽ 7 വരെ തൃശ്ശൂർ ബാലഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയാണ്. രണ്ട് സെക്ഷൻ ആയിട്ടാണ് ശില്പശാല ഒരുങ്ങുന്നത്. അദ്യ സെക്ഷൻ രാവിലെ 10 മണി മുതൽ ഒരു മണി വരെ ഭരതനാട്യത്തിന്റെ അടിസ്ഥാന ചുവടുകളും അടവുകളും ( പാദഭേദങ്ങൾ, മണ്ഡലഭേദങ്ങൾ, പ്ലവനഭേദങ്ങൾ) മുദ്രകൾ, താളത്തെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ, അടവുകളുടെ പെർഫെക്ഷൻ, ടീച്ചിങ് ടെക്നിക്സ് , എന്നിവയെ കുറിച്ചുള്ള ക്ലാസ്സും ഒരു കീർത്തനവും പഠിപ്പിക്കുന്നതാണ്. റെക്കോർഡഡ് ഓഡിയോ നൽകുന്നതാണ്.

രണ്ടാമത്തെ സെക്ഷൻ, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്കൂൾ യൂത്ത്ഫെസ്റ്റിവൽ പങ്കെടുക്കാൻ വേണ്ടിയുള്ള 10 മിനിറ്റ് ഭരതനാട്യ വർണം ക്ലാസ് ആണ് . പ്രധാനമായും ഡാൻസ് ടീച്ചേഴ്സിനും ഭാരതനാട്യം പഠിക്കുന്ന സീനിയർ സ്റ്റുഡന്റ്സിനും വേണ്ടിയുള്ളതാണ് ഈ ക്ലാസ് . ഏറ്റവും പുതിയ വർണം ആണ് ശില്പശാലയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വർണത്തിന്റെ മാസ്റ്റർ ഓഡിയോയും വീഡിയോയും നൽകുന്നതാണ്. താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് 1000 രൂപ അടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Registration Form 👇

https://forms.gle/hat2ecmaex9souXP9

ഫസ്റ്റ് സെക്ഷൻ - 4000/- ( 3 ദിവസം )
സെക്കന്റ് സെക്ഷൻ- 5500/- ( 3 ദിവസം )

രണ്ട് സെക്ഷനും ചേരുന്നവർക്ക് - 7500/-

വിശദവിവരങ്ങൾക്ക് 9846961177

For Dance teachers & Senior Students 🙏പാലക്കാട് മണ്ണിൽ നട്ടുവാംഗത്തിനു വേണ്ടിയുള്ള ഒരു ശില്പശാല ഒരുങ്ങുന്നു. പാലക്കാട് ,...
17/05/2025

For Dance teachers & Senior Students 🙏

പാലക്കാട് മണ്ണിൽ നട്ടുവാംഗത്തിനു വേണ്ടിയുള്ള ഒരു ശില്പശാല ഒരുങ്ങുന്നു. പാലക്കാട് , നെന്മാറയിലുള്ള പ്രശസ്ത നൃത്തസ്ഥാപനമായ മുദ്ര ഡാൻസ് അക്കാദമിയിൽ ആണ് ശില്പശാല നടക്കുന്നത്. മേയ് 19 മുതൽ 22 വരെ നാല് ദിവസം നീണ്ടു നിൽക്കുന്നതാണു ഈ ശില്പശാല. താല്പര്യമുള്ള ഡാൻസ് ടീച്ചേഴ്സിനും സീനിയർ ഡാൻസ് സ്റ്റുഡന്റ്സിനും ഈ ശില്പശാലയിൽ ജോയിൻ ചെയ്യാവുന്നതാണ്. ആദ്യ മൂന്ന് ദിവസ ക്ലാസ് കഴിഞ്ഞ് നാലാം ദിവസം നാട്ടുവാംഗം വേദിയിൽ ചെയ്യാൻ അവസരം ഉണ്ടായിരുന്നതാണ്. മറ്റു വിശദവിവരങ്ങൾക്ക് 8590060326 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 🙏

പ്രിയരേ 🙏ഭരതനാട്യത്തിനു വേണ്ടിയുള്ള ഒരു ശില്പശാല മെയ് 13 മുതൽ 15 വരെ കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയാണ്. ര...
11/05/2025

പ്രിയരേ 🙏

ഭരതനാട്യത്തിനു വേണ്ടിയുള്ള ഒരു ശില്പശാല മെയ് 13 മുതൽ 15 വരെ കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയാണ്. രണ്ട് സെക്ഷൻ ആയിട്ടാണ് ശില്പശാല ഒരുങ്ങുന്നത്. അദ്യ സെക്ഷൻ രാവിലെ 10 മണി മുതൽ ഒരു മണി വരെ ഭരതനാട്യത്തിന്റെ അടിസ്ഥാന ചുവടുകളും അടവുകളും ( പാദഭേദങ്ങൾ, മണ്ഡലഭേദങ്ങൾ, പ്ലവനഭേദങ്ങൾ) മുദ്രകൾ, താളത്തെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ, അടവുകളുടെ പെർഫെക്ഷൻ, ടീച്ചിങ് ടെക്നിക്സ് എന്നിവയെ കുറിച്ചുള്ള ക്ലാസ് .

രണ്ടാമത്തെ സെക്ഷൻ, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്കൂൾ യൂത്ത്ഫെസ്റ്റിവൽ പങ്കെടുക്കാൻ വേണ്ടിയുള്ള 10 മിനിറ്റ് ഭരതനാട്യ വർണം ക്ലാസ് ആണ് . പ്രധാനമായും ഡാൻസ് ടീച്ചേഴ്സിന് വേണ്ടിയുള്ളതാണ് ഈ ക്ലാസ് . ശ്രീ മൂകാംബികാദേവിയെ കുറിച്ചുള്ള നാസികഭൂഷണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഏറ്റവും പുതിയ വർണം ആണ് ശില്പശാലയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വർണത്തിന്റെ മാസ്റ്റർ ഓഡിയോയും വീഡിയോയും നൽകുന്നതാണ്. താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് 1000 രൂപ അടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Registration Form 👇

https://forms.gle/jAK2s1tdXRXkGRFf7

ഫസ്റ്റ് സെക്ഷൻ - 3000/- ( 3 ദിവസം )
സെക്കന്റ് സെക്ഷൻ- 5000/- ( 3 ദിവസം )

രണ്ട് സെക്ഷനും ചേരുന്നവർക്ക് - 6500/-

വിശദവിവരങ്ങൾക്ക്
അഞ്ജലി ജയേഷ്-70341 10844

Syllabus for workshopPolish your techniquesSimple techniques to Enhance your perfection in Bharatanatyam  Adavus and Mud...
05/05/2025

Syllabus for workshop
Polish your techniques

Simple techniques to Enhance your perfection in Bharatanatyam Adavus and Mudras. Go through the intricacies of Mandala bhedas, Pada bhedas, Plavanas.
A new bharathanatyam varanam by Sree Mookambika Devi for the Scholl Youth Festival for Dance Teachers😊

https://forms.gle/jAK2s1tdXRXkGRFf7

Registration Form ☝️

04/05/2025

Coming Soon…
“Ardhanareeshwaram”
International Classical Dance Festival & Competition 2025 @ Thrissur

എന്റെ മോനും ( Jeevan Joy  ) വേൾഡ്  ഡാൻസ്  ഡേ ദിനമായ ഇന്ന് “ഭരതമുനി”ഡാൻസ് ഫെസ്റ്റിവെല്ലിൽ ഇന്ന് കളിക്കുകയാണ് . എല്ലാവരുടെ...
29/04/2025

എന്റെ മോനും ( Jeevan Joy ) വേൾഡ് ഡാൻസ് ഡേ ദിനമായ ഇന്ന് “ഭരതമുനി”ഡാൻസ് ഫെസ്റ്റിവെല്ലിൽ ഇന്ന് കളിക്കുകയാണ് . എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം 🙏🙏🙏

Today @ 7 pm Keralanadanam Swathisree Vinayachandran Sir All  are welcome 💐💐💐
29/04/2025

Today @ 7 pm
Keralanadanam
Swathisree Vinayachandran Sir
All are welcome 💐💐💐

All are welcome 💐💐💐💐
25/04/2025

All are welcome 💐💐💐💐

Address

Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Joykrishnan- Space for Dance & Nattuvangam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Joykrishnan- Space for Dance & Nattuvangam:

Share