Georgi Photography

Georgi Photography Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Georgi Photography, Wedding planning service, georgi photography, Thiruvalla.

Wedding Photography & Cinematography Experts

We are providing
Wedding photography & Videography....Arial Photography...... Steadycam.... Candid Photography..... Live webcasting.... LED Wall.....

14/09/2025

മഹാ ഇടവക പ്രഖ്യാപനം - പാലക്കാട്, യാക്കര സെൻറ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ

വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന - അഭി.ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ

📆 2025 സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ 7 : 30 എ. എം

Watch Live on :🎥 OSTHATHIOS Live Media / Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

08/09/2025

NIRANAM PALLY PERUNNAL - പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും : വി കുർബ്ബാന
AD - 54 ൽ വി.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം വലിയപള്ളി

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

➡️ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന ➡️ പ്രദക്ഷിണം

YouTube 🎥🔗👉🏼 OSTHATHIOS Live Media

Facebook 🎥🔗👉🏼OSTHATHIOS Live Media

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

07/09/2025

AD - 54 ൽ വി.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളി

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

➡️ നിരണം ഭദ്രാസന യുവജനവാര സമാപന സമ്മേളനം

➡️ വി. കുർബാന - കണ്ടനാട് ഈസ്‌റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

02/09/2025

നിരണം വലിയപള്ളി 2025 - മദ്ധ്യസ്‌ഥ പ്രാർത്ഥന / പ.ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും
AD - 54 ൽ വി.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം വലിയപള്ളി

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

➡️ സന്ധ്യാനമസ്ക്കാരം ➡️പരിശുദ്ധ അമ്മയുടെ നടയിൽ വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്‌ഥ പ്രാർത്ഥന

01/09/2025

എട്ടു നോമ്പ് ആരംഭം : വി. കുർബാന - പെരുന്നാൾ കൊടിയേറ്റ് - നിരണം പള്ളി 2025
AD - 54 ൽ വി.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളി

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

➡️ വി. കുർബാന ➡️ പെരുന്നാൾ കൊടിയേറ്റ് - അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

YouTube 🎥🔗👉🏼 OSTHATHIOS Live Media

Facebook 🎥🔗👉🏼 OSTHATHIOS Live Media

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

31/08/2025

WEDDING CEREMONY - Adv.JERRY❤️ RINU

Deo Volente be Solemnized by the Hands of
His Grace Dr Yuhanon Mar Chrysostomos (Metropolitan of Niranam Diocese)

📆On 2025 AUGUST 31 SUNDAY / 3: 30PM

💒St Behanans Orthodox Church, Vennikulam

Watch Live on :🎥 OSTHATHIOS Live Media - Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼Please Like, Share and Subscribe

31/08/2025

2nd Death Anniversary - LIBU GEORGE KOTTARATHIL Muttambalam - Kottayam : HOLY QURBANA

📆 SUNDAY 31st AUGUST 2025 / 7 : 00am

💒 ERAVIPEROOR ST THOMAS ORTHODOX CHURCH

YouTube 🎥🔗 / osthathiosmedia

Facebook 🎥🔗 / osthathiosmedia

Watch Live on :🎥 OSTHATHIOS Live Media / Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼 Please Like, Share and Subscribe

30/08/2025

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ആദ്യത്തെ മിഷൻ ആശുപത്രിയായ ഇരവിപേരൂർ സെന്റ് മേരീസ് മിഷൻ ആശുപത്രിയുടെ പുതിയ കെട്ടിടങ്ങളുടെ കൂദാശയും നവതി സമ്മേളനവും 2025 ആഗസ്റ്റ് 30-ാം തീയതി ശനിയാ ഴ്ച്ച 3.00 പി. എം ന്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ മാതൃസ് ത്രിതീയൻ കാതോലിക്കാ ബാവാ തിരുമേനി കൂദാശക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. നവതി സമ്മേളനവും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും.
അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേള നത്തിൽ മാർത്തോമ്മാ സഭയുടെ അഭി. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശം നൽകും. പ്രമുഖ വ്യക്തികൾ ആശംസാ പ്രസംഗ ങ്ങൾ നടത്തും.

Watch Live on :🎥 OSTHATHIOS Live Media / Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4 - 9 8 4 6 4 4 2 9 3 3

👉🏼 Please Like, Share and Subscribe.

30/08/2025

E C Mathai ( Rajan 85 ) Edayileparampil, Peringala : FUNERAL LIVE

Funeral service will be on SATURDAY 30rd AUGUST 2025 at 11.00am Emmanuel Marthoma Church, pennukkara

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼Please Like, Share and Subscribe

21/08/2025

JOY P C ( 73 ) Pallattu House, Anjilithanam : FUNERAL LIVE
പല്ലാട്ട് വറുഗീസ് ചാക്കോയുടെ മകൻ ജോയി പി.സി. (73)
ഭൗതിക ശരീരം 21-08-2025, വ്യാഴാഴ്‌ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവ രുന്നതും തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ആഞ്ഞിലിത്താനം സെൻ്റ് തോമസ് ഓർത്തഡോക്‌സ് സ്ലീബാ പള്ളിയിൽ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സംസ്‌കാരം നടത്തപ്പെടുന്നു.

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼Please Like, Share and Subscribe

19/08/2025

Mariamma Mathai (92) Kandanparambil, Puramattom : FUNERAL LIVE
At 11:30 am Kallooppara St Mary's Orthodox Church

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼Please Like, Share and Subscribe

18/08/2025

DR. BILLU❤️ DR. ATHIRA - WEDDING CEREMONY GEORGI PHOTOGRAPHY : 18 - 08- 2025

📆 On 2025 AUGUST 18 MONDAY / 11.00AM

St. Mary's Orthodox Church Elavumkal

Watch Live on :🎥 OSTHATHIOS Live Media / Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼 Please Like, Share and Subscribe

Address

Georgi Photography
Thiruvalla
689543

Alerts

Be the first to know and let us send you an email when Georgi Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Georgi Photography:

Share

Our Story

Georgi wedding photography™ was started in 2005 with the aim of providing best professional wedding photography and cinematography services to our clients. Our team members are well experienced professionals . Whose professionalism and creativity turned our company become the best wedding photography team in kerala. Our wedding albums are produced to the highest standard in the industry. Each one are guaranteed to last at least one hundred years. +91 9847471514,+919846442933 ( call or whatsapp ) mail us to [email protected]