17/08/2026
✨ കേളകത്ത് മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആർ ആർ മെഡിക്കൽസ് & സർജിക്കൽസ് 2026 ആഗസ്റ്റ് 17 തിങ്കളാഴ്ച 12 മണിക്ക് ബഹു. കേരള വൈദ്യുതി - പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നാടിന് സമർപ്പിക്കുന്നു. തദവസരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ആർ ആർ ഗോൾഡ് & ഡയമണ്ട്സിൻ്റെ പേരാവൂർ ഷോറൂമിൻ്റെ സോഫ്‌റ്റ് ലോഞ്ചിംഗും ചടങ്ങിൽ വെച്ച് നടക്കുന്നു.
ആർ ആർ മെഡിക്കൽസ് & സർജിക്കൽസ് ഉദ്ഘാടനവും ആർ ആർ ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ ഷോറൂമിൻ്റെ സോഫ്‌റ്റ് ലോഞ്ചിംഗും 17-08-2026 തിങ്കളാഴ്ച 12 മണി മുതൽ തത്സമയം