Perumchellur Sangeetha Sabha

Perumchellur Sangeetha Sabha Perumchellur Sangeetha Sabha is an abode of Carnatic Music in North (Malabar) Kerala. Vijay Neelak AN ABODE OF CARNATIC MUSIC @ TALIPARAMBA

Kalaimamani Sri. Veeramani Raju - one of the popular singers of Devotional music at Perumchellur for witnessing the 2nd ...
11/10/2024

Kalaimamani Sri. Veeramani Raju - one of the popular singers of Devotional music at Perumchellur for witnessing the 2nd Bommakkolu Utsavam.

Pc: Pushpajan Photography

An article in the leading newspaper about Bommakkolu - Malayala Manorama - prepared by Sri. Divakaran Koovery
08/10/2024

An article in the leading newspaper about Bommakkolu - Malayala Manorama - prepared by Sri. Divakaran Koovery

കഴിഞ്ഞ വർഷം എല്ലാവരും എന്റെ കുടുംബത്തിന്റെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു ആചാരത്തിൽ പങ്ക് കൊണ്ട് എന്...
28/09/2024

കഴിഞ്ഞ വർഷം എല്ലാവരും എന്റെ കുടുംബത്തിന്റെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു ആചാരത്തിൽ പങ്ക് കൊണ്ട് എന്റെ ആരാധനയെ സമ്പന്നമാക്കി. ഒരു അനുഗ്രഹമായി
കരുതുന്നു.

ഈ വർഷവും താങ്കളുടെ സാന്നിദ്ധ്യം എന്റെ ഒപ്പം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🏻. ഭദ്രദീപം തെളിയിക്കുന്ന നിമിഷങ്ങളിൽ ഭാഗമാകുവാൻ കുടുംബസമേതം ക്ഷണിക്കുന്നു 🙏🏻

സ്വന്തം
വിജയ് നീലകണ്ഠൻ

05/04/2024
Music gives life to many, but there are few who give life to Music... Such a divine personality I met in the year 2016; ...
02/03/2024

Music gives life to many, but there are few who give life to Music... Such a divine personality I met in the year 2016; though there was generation long family connect. The noble soul...advisor & Patron of Perumchellur Sangeetha Sabha, Taliparamba. Can we find such personalities in the music circles...so dedicated & committed! I always ponder. A humble down to earth personality...He is one of those who lives humbly, never seeking any praise or acknowledgement of his services...Really blessed to have known Sri. Narayanan Nochur .

Yesterday he was blessed by Padmasree Dr Yella Venkateswara Rao sir.

ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ. എം.ജി.വിനോദ് രചിച്ച ശബരിമല സര്‍വ്വസ്വം എന്ന ശബരിമലയെ കുറിച്ചുള്ള സമഗ്ര പഠന ഗ...
03/12/2023

ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ. എം.ജി.വിനോദ് രചിച്ച ശബരിമല സര്‍വ്വസ്വം എന്ന ശബരിമലയെ കുറിച്ചുള്ള സമഗ്ര പഠന ഗ്രന്ഥം പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ . രാമസിംഹൻ എനിക്ക് നൽകി പ്രകാശന കർമ്മം നിർവഹിക്കുന്നു.

സമീപം ശ്രീ. മോഹനന്‍ നൊച്ചാട്ട് വടകര, ശ്രീ.കെ പി രാജീവൻ, ശ്രീ. ഗിരീഷ് പൂക്കോത്ത്, ശ്രീ. എം.സി.അച്യുതന്‍.

ശ്രീ.കെ.വല്‍സരാജന്‍, ശ്രീ. കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരും വേദിയെ ധന്യമാക്കി.

Address

Taliparamba

Alerts

Be the first to know and let us send you an email when Perumchellur Sangeetha Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Perumchellur Sangeetha Sabha:

Share