Aswathy Decoration & Hiring Service

Aswathy Decoration & Hiring Service Wedding & Event Planning

ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ആശംസകൾ ❤️🚣‍♂️ആറന്മുളയുടെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതിയ ഈ വർഷത്തെ ഉത്രട്ടാതി വള്ളംകള...
31/08/2026

ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ആശംസകൾ ❤️🚣‍♂️

ആറന്മുളയുടെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതിയ ഈ വർഷത്തെ ഉത്രട്ടാതി വള്ളംകളി ഗംഭീരമായി സംഘടിപ്പിച്ച സംഘാടകർക്ക് അഭിനന്ദനങ്ങൾ.
ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ പന്തലുകളും, ആറന്മുള ഉത്രട്ടാതി ജലമേളയുടെ പന്തലും ഒരുക്കാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷവും അഭിമാനവും പങ്കുവെക്കുന്നു.

ഈ വർഷത്തെ വള്ളംകളി ഗംഭീരമായി സംഘടിപ്പിച്ച പള്ളിയോട സംഘാടകർക്കും, പങ്കെടുത്ത എല്ലാ പള്ളിയോട സംഘങ്ങൾക്കും, ജനങ്ങൾക്കും, വിജയികളായവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. ❤️🏆🚣‍♂️





Address

CHUZHIKUNNIL BUILDING MAMMUKKU RANNY
Ranni
689673

Telephone

04735224443

Website

Alerts

Be the first to know and let us send you an email when Aswathy Decoration & Hiring Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aswathy Decoration & Hiring Service:

Shortcuts

Share