ABAD EVENT

ABAD EVENT Light & Sound Services
Event Management Programs

ആദരാഞ്ജലികൾ
26/04/2023

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ 😥😥😥
22/02/2023

ആദരാഞ്ജലികൾ 😥😥😥

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു 🙏🙏🙏ചെന്നെയിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം.ആദരാഞ്ജലികൾ... 🌹🌹🌹
04/02/2023

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു 🙏🙏🙏
ചെന്നെയിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം.
ആദരാഞ്ജലികൾ... 🌹🌹🌹

07/01/2023

ടേസ്റ്റോ ടേസ്റ്റ് കൊപ്പം

ഉൽഘാടന പ്രോഗ്രാം

Habeeb
Jaleel
Sheebu
Suhara bathool
salman kuttikode
&Abhin krishna

21/12/2022

ഖത്തർ 2022 ബിഗ് സ്ക്രീൻ പ്രദർശന വേദിയിലെ പുലാമന്തോളിലെയും പരിസരങ്ങളിലെയും പഴയ ഫുട്ബോൾ താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ നിന്നും സത്താർ കൊപ്പം

18/11/2022

ഖത്തർ വേൾഡ് കപ്പ് 2022*

*പ്രവചന മത്സരം*
*അബാദ് ഇവന്റസ് പുലാമന്തോൾ(മലപ്പുറം) & കാഞ്ഞങ്ങാട് ഒരുക്കുന്ന പ്രവചന മത്സരം ഏവർക്കും പങ്കാളികളാകാം വിജയികളാകുന്ന 5️⃣ പേർക്ക്. പതിനായിരത്തിൽ പരം രൂപ വില വരുന്ന ആൻഡ്രോയിഡ് ഫോണുകൾ സമ്മാനം*

1) *ഫൈനലിൽ കളിക്കുന്ന ടീമുകൾ*

2) *ഫൈനൽ ജേതാവ്*

3) *ഫൈനൽ സ്കോർ*

*ഈ മൂന്ന് ചോദ്യങ്ങൾക്ക് നിങ്ങളുടെ ഉത്തരങ്ങൾ*

http://wa.me/+918606008936

*എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക. ഒരു നമ്പറിൽ നിന്ന് ഒരു ഉത്തരം മാത്രം 26/11/2022 ന് ശേഷം മെസേജുകൾ സ്വീകരിക്കുന്നതല്ല*

⚽ ക്രൂടുതൽ പേർ ശരിയുത്തരം അയച്ചാൽ പ്രമുഖരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെ 5️⃣ പേരെ തിരഞ്ഞെടുക്കും

*🎤 അബാദ് ഇവൻ്റ്സ് പുലാമന്തോൾ & കാഞ്ഞങ്ങാട്.*(റോയൽ ഡക്കറേഷൻ & മണീസ് സൗണ്ട് )
7034100567
അബ്ദു
95622277114
ഫാറൂക്ക്
⚽ prize spocers

❇️പാഷൻ ഗോൾഡ് പുലാമന്തോൾ
❇️ഡിജിറ്റൽ മൊബൈൽ
പുലാമന്തോൾ
❇️കെ ആർ ബേക്ക്സ്
(അറേബ്യൻ ഇഫ്ത്താർ)
പുലാമന്തോൾ
❇️ടേസ്റ്റ് ഓഫ് ടേസ്റ്റ് പുലാമന്തോൾ & കൊഷം.

❇️ചേമ്പൻസ് റോയൽ സെയിൽ&സർവിസ്‌ വിളയൂർ /പുലാമന്തോൾ
❇️അമാന ഫാഷൻ ജ്വല്ലറി പുലാമന്തോൾ
❇️ലോറ ഫാഷൻ ബൈപ്പാസ് ജംഗ്ഷൻ പെറിന്തൻമണ്ണ (മാനത്തുമംഗലം)
❇️ ഏർബാദ് ജ്വല്ലറി പുലാമന്തോൾ

http://wa.me/+918606008936

@ കാഞ്ഞങ്ങാട്
30/12/2021

@ കാഞ്ഞങ്ങാട്

08/12/2021
ഞായർ. 2 PM
25/11/2021

ഞായർ. 2 PM

*ഇങ്ങനെ ഒരു ടൂർ പോവാൻ ആരാണാഗ്രഹിക്കാത്ത്....?*കേരളത്തിന്റെ സ്വിറ്റ്സർലാൻഡ് ആയ *വയനാട്ടിലേക്ക്* ഒരു യാത്ര..! 👆🏻 മഞ്ഞുപെയ്...
25/10/2021

*ഇങ്ങനെ ഒരു ടൂർ പോവാൻ ആരാണാഗ്രഹിക്കാത്ത്....?*

കേരളത്തിന്റെ സ്വിറ്റ്സർലാൻഡ് ആയ *വയനാട്ടിലേക്ക്* ഒരു യാത്ര..!

👆🏻 മഞ്ഞുപെയ്യുന്ന കുന്നിൻ ചെരുവിൽ *വില്ലയിൽ* താമസം,

👆🏻മനോഹരമായ *ഗസൽ സംഗീത രാവ്*

👆🏻വയനാടിന്റെ ഹൃദയങ്ങളിലൂടെ, കാഴ്ചകളുടെ പറുദീസ കളിലൂടെ *യാത്ര*

👆🏻 *രണ്ടു ദിവസത്തെ ടൂർ* പാക്കേജ്

👆🏻 *ഭക്ഷണം* , *താമസം* , അടക്കം *വെറും 2000* രൂപ

2പകലും 1രാത്രിയും (ശനി ഞായർ ) അടങ്ങുന്ന ഈ യാത്രയിൽ
*ലക്കിടി വ്യൂ പോയിന്റ്*
*ചങ്ങല മരം*
*പൂക്കോട് തടാകം*
*ബാണാസുര സാഗർ ഡാം*
*മീൻമുട്ടി വെള്ളചാട്ടം* എന്നിവ കണ്ട് 5 മണിയോട് കൂടി കൽപ്പറ്റയിൽ
പ്രശസ്ത ഗായകൻ
ശിഹാബ് സെമിയുടെ മ്യൂസിക്കൽ ടീമിനൊപ്പം സംഗീത രാവുമായി

* ക്യാംപ് ഫയറുമായി മനോഹര വില്ലയിൽ * സ്റ്റേ..

പിറ്റേന്ന് രാവിലെ 10മണിക്ക് റൂം വെക്കേറ്റ് ചെയ്ത്
*ഇടക്കൽ ഗുഹ* സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവ കണ്ട് * ചുരത്തിലെ രാത്രി കാഴ്ചകളിലൂടെ * നാട്ടിലേക്ക്

Pick up & Drop off
✅Pulamanthole. 7 AM ✅Perinthelmanna
✅ Tiroor kadu
✅ Mankada
✅ Manjeri

Drop off

Full Pakage
Per head Rs: 2000/-

Childrens(under-10-5) Rs: 1000/-

For more details :

💢💢Pulamanthoe holidayട

Wa.me/+919061825353
Mani

Wa.me/+919446840557
Prakas

Wa.Me/+918086062409
Naseema

call
9495743885

Advt...... 📣*റോയൽ ഡെക്കറേഷൻ*&                            *അബാദ് ഇവൻ്റ്*          *മാനേജ്മെൻ്റ്*         💢ചെറുകര 💢    💢 പ...
16/09/2021

Advt...... 📣

*റോയൽ ഡെക്കറേഷൻ*&
*അബാദ് ഇവൻ്റ്*
*മാനേജ്മെൻ്റ്*

💢ചെറുകര 💢
💢 പുലാമന്തോൾ 💢 🔆നിങ്ങളുടെ വിശേഷ അവസരങ്ങൾ രാജകീയ പ്രൗഢിയിൽഅലങ്കരിക്കുവാൻ ചെറുകര പെരുമ്പാറയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചിരിച്ചിക്കുന്നു
ബന്ധപെടുക

📱Wa.me 7034 100567
📱Wa.me 6238 712620
🔆പന്തൽ
🔆സ്റ്റേജ് ഡക്കറേഷൻ
🔆സൗണ്ട് & ലൈറ്റ്
🔆ലൈറ്റ് ഡക്കറേഷൻ
🔆 DJ പ്രോഗ്രാംസ്
🔆ഫുഡ് സപ്ലയേഴ്സ്
🔆ഒപ്പന ടീം (മൈലാഞ്ചി കല്യാണം )
🔆 മ്യൂസിക്കൽ ടീം
(ഗാനമേള / ഗസൽ /ഖവാലി
🔆പരസ്യ
അനൗൺസ്മെൻ്റ് വാഹനം
🔆 എൽഇഡിപരസ്യ
വാഹനം
🔆 പ്രോഗ്രാം ലൈവ്
റെക്കോർഡിങ്
🔆ഓഡിയോ
റെക്കോർഡിങ്
🔆സോഷ്യൽ മീഡിയ
ലൈവ് സ്ട്രീമിംഗ്
തുടങ്ങിയവ വളരെ ഭംഗിയോടുംഉത്തരവാദിത്വത്തോടെയും ചെയ്യുന്നതിന് ബന്ധപ്പെടുക

Address

Pulamanthole
679323

Telephone

+917034100567

Website

Alerts

Be the first to know and let us send you an email when ABAD EVENT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ABAD EVENT:

Share

Category