24/11/2017
ഒരു വിവാഹം നടത്തുന്നത് ഇന്നത്തെ കാലത്ത് അല്പം റിസ്ക് ഉള്ള പരുപാടിയാണ്. വധൂവരൻമാർക്ക് സ്വപ്നം കണ്ടുറങ്ങിയാൽ മതി. ടെൻഷനും ബദ്ധപ്പാടും മുഴുവൻ വീട്ടുകാർക്കാണെന്ന് മാത്രം. ആളുകളെ ക്ഷണിക്കണം. പന്തലൊരുക്കണം. സദ്യ തയാറാക്കണം. സ്റ്റുഡിയോക്കാരെ വിളിക്കണം. ഇത്തിരി ഗ്രാന്റ് കല്ല്യാണമാണെങ്കിൽ പിന്നെ പറയണ്ട. ലൈറ്റും സൗണ്ടും സ്റ്റേജ് പ്രോഗ്രാമുമൊക്കെയായി അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ. എല്ലാവർക്കും ഒരാഗ്രഹം മാത്രമേ ഉള്ളൂ. കല്ല്യാണം നല്ല കെങ്കേമമായി നടക്കണം. ഒരു വിവാഹവുമായി ബന്ധപ്പെട്ട മേൽപറഞ്ഞ എല്ലാ കാര്യങ്ങളും ഏറ്റവും ആത്മാർത്ഥതയോടും വിശ്വസ്തതയോടും ചെയ്യുമെന്നുള്ള ആത്മവിശ്വാസമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഞങ്ങളെ സമീപിക്കുന്നവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള വർക്കുകൾ ഞങ്ങൾ ചെയ്തുകൊടുക്കുന്നു. ഇനി സ്വസ്ഥമായൊന്നുറങ്ങാൻ നോക്ക്...എല്ലാം ഞങ്ങളേറ്റു
ph.7025190930,9745498133