Swasthi srama sangam wayanad

Swasthi srama sangam wayanad വയനാട് യുവജന സഭ സംരംഭം...........ഒരു ചെറിയ വിളമ്പു സംഘം

നമസ്കാരം, സ്വസ്തിയുടെ മുഖപുസ്തക കടലാസിലേക്ക്(ഫേസ് ബുക്ക്‌ പേജ്) സ്വാഗതം .......................................
ഇത് യോഗക്ഷേമസഭ വയനാട് യുവജനസഭയുടെ സംരംഭം ..............
വേളി,ചോറൂൺ,ഉപനയനം തുടങ്ങിയ എല്ലാ ചടങ്ങുകൾകും ഞങ്ങളുടെ സേവനം ലഭ്യമാണ്....കൂടുതൽ വിവരങ്ങള്ക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്......ഞങ്ങളുടെ ഫോൺ നമ്പർ ഈ പേജിൽ ലഭ്യമാണ്
പേജ് സന്ദർശിച്ചതിനും ലൈക്‌ ചെയ്ത് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിനും നന്ദി ........................

രക്ത ദാനം മഹാ ദാനം.................give blood save life
13/06/2016

രക്ത ദാനം മഹാ ദാനം.................give blood save life

06/06/2016
Today's janmabhoomi wayanad edition
06/06/2016

Today's janmabhoomi wayanad edition

ഒരു ചെടിയും മൂന്നാളും ഭയങ്കര തല്ലായിരുന്നു......
05/06/2016

ഒരു ചെടിയും മൂന്നാളും ഭയങ്കര തല്ലായിരുന്നു......

11.lalaji sharma12.arun mangulam13.sreerag puthiyillam14.krishna prasad eachome15.santhosh sankar
04/06/2016

11.lalaji sharma
12.arun mangulam
13.sreerag puthiyillam
14.krishna prasad eachome
15.santhosh sankar

our crew6.rahul koduvally7.arjun mekad8.anandha krishnan kallambally9.rakesh 10.vinayak puthumana
04/06/2016

our crew
6.rahul koduvally
7.arjun mekad
8.anandha krishnan kallambally
9.rakesh
10.vinayak puthumana

our crew1.murali madamana2.sreeshankar puthumana3.anil shankar 4.sreenath puthiyillam5.arun krishnan madamana6.devadarsh...
04/06/2016

our crew
1.murali madamana
2.sreeshankar puthumana
3.anil shankar
4.sreenath puthiyillam
5.arun krishnan madamana
6.devadarshan v p

04/06/2016

സ്വസ്തി...........ബ്രാഹ്മണ സമുദായത്തിൽ നടക്കുന്ന ചടങ്ങുകളിൽ വിളമ്പൽ തുടങ്ങിയ കാര്യങ്ങളിൽ ഉള്ള പാകപിഴവുകൾ പരിഹരികാനായി യുവജനസഭ മുന്നോട്ടു വച്ച ആശയം.......വാട്സപ്പിലൂടെ തുടങ്ങിയ ഈ ഗ്രൂപ്പ്‌ തങ്ങളുടെ ആദ്യ കർത്തവ്യം 2016 മെയ്‌ 22 ആം തിയതി കാവടം മാടമന നാരായനെട്ടന്റെയും തളിപരംബ് പാച്ചേനി ഇല്ലത്ത്‌ ജോതിഷേച്ചിയുടെയുടെയും വിവാഹത്തിന് എരനെല്ലുർ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ വച്ച് വളരെ ഭംഗിയോടും വൃത്തിയോടും കൂടി ചെയ്യുകയുണ്ടായി......ആദ്യത്തെ കർത്തവ്യം തന്നെ ഭംഗിയായി നടത്തി സ്വസ്തി ഏവരുടെയും പ്രശസ്തി പിടിച്ചു പറ്റുകയുണ്ടായി.....

04/06/2016

by the request of some visitors our cover and profile picture has been changed now
with regards
for swasthi sreamasangam]
arun madamana

Rip :'(
04/06/2016

Rip :'(

03/06/2016

തെറ്റി ധരിക്കണ്ട ട്ടോ......ഞങ്ങൾ കാണുന്ന പോലെയല്ല
വിളമ്പിൽ ഞങ്ങൾ കേമന്മാരാ..........

Devadarsan vpസ്വസ്തിയുടെ ഫോട്ടോ പിടുത്തം ആണ് ഇദ്ദേഹത്തിന്റെ ചുമതലമഹാമടിയനാ ഇതുവരെ ഒറ്റ ഫോട്ടോ പിടിച്ചിട്ടില്ല :-0
03/06/2016

Devadarsan vp
സ്വസ്തിയുടെ ഫോട്ടോ പിടുത്തം ആണ് ഇദ്ദേഹത്തിന്റെ ചുമതല
മഹാമടിയനാ ഇതുവരെ ഒറ്റ ഫോട്ടോ പിടിച്ചിട്ടില്ല
:-0

Address

Panamaram
670721

Website

Alerts

Be the first to know and let us send you an email when Swasthi srama sangam wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category