Jasmine Florist Omalloor

Jasmine Florist Omalloor All kinds of flower arrangements and decorations

22/12/2025

#ചേച്ചീ, ഈ ചെടിയ്ക്ക് എന്താണ് വില. ചോദിച്ചപ്പോൾ തന്നെ ആ ചേച്ചിയുടെ വായിൽ നിന്നും വന്നത്, "മോനെ ഈ മരം വെച്ചാൽ വീട്ടിൽ കടം കയറുമെന്ന് ഇവിടെ വാങ്ങാൻ വന്ന പലരും പറഞ്ഞു. അത് കൊണ്ട് ഞാനും വെച്ചില്ല".ശരി എന്നാൽ അതൊന്ന് കാണണം എന്ന് കരുതി ഒരു തൈ വാങ്ങി. വീട്ടിൽ വന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല. വൈകുന്നേരം നടാം എന്ന് കരുതി വീടിനു വെളിയിൽ വെച്ചിരുന്നു. ആദ്യം കമന്റ്‌ പറഞ്ഞത് ഭാര്യ. എന്തിനാ നിങ്ങൾ ഇത് വാങ്ങി ക്കൊണ്ട് വന്നത്. എല്ലാരും പറയുന്നത് ഇത് കൊണ്ട് വീട്ടിൽ വെച്ചാൽ കടം കയറി മുടിയുമെന്നു. എന്റെ കൂട്ടുകാർ പറഞ്ഞത് കേട്ടിട്ടുണ്ട്. എന്റെ മനസ്സിൽ 😂. അടുത്തത് അമ്മ. നീയെന്തിനാടാ, ഇതും പൊക്കി എടുത്തോണ്ട് വന്നത്. ഉള്ള കടത്തിന്റെ മേലെ ഇതും കൂടി.നിനക്ക് വട്ടാണോ. ഇല്ലാത്ത പൈസ, നീയിങ്ങനെ ചെടി വാങ്ങി നശിപ്പിച്ചോ!അപ്പോഴാണ് കൃത്യസമയത്ത് അയലത്തെ ചേച്ചി വന്നത്. ആഹാ ഇതെന്താ.. ഇത് ശീമാപ്ലാവല്ലേ. ഇത് വെക്കല്ലേ വീട്ടിൽ. കടം കയറി മുടിഞ്ഞു പോകും. മൂന്നു പേരും ഒരേ സ്വരം.വീട്ടിൽ വെച്ചാൽ ഇവർ ഞാൻ അറിയാതെ പിഴുതു കളയും. അത് കൊണ്ട് ഇത് പാടത്ത് കുറച്ചു സ്ഥലം ഉണ്ട്‌. അവിടെ വെക്കാം എന്ന് ഉദ്ദേശിച്ച് അവിടെ കൊണ്ട് പോയി വെച്ചു. ഇനി പേടിക്കണ്ടല്ലോ.
നിങ്ങളുടെ വീട്ടിൽ ഈ മരം വെച്ചിട്ടുണ്ടോ? ആരെങ്കിലും കടം കയറി പോയിട്ടുണ്ടോ ഈ മരം വെച്ചതിൽ പിന്നെ? എന്ത് കൊണ്ടാണ് ഇങ്ങനെ ഈ മരത്തിനു കടത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത്. നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യാമോ.? ഇത് വീട്ടിൽ ഉള്ളവർ ഫോട്ടോസ് കമന്റ്‌ ചെയ്യാമോ? #കടപ്ലാവ് #ശീമചക്ക fruit

03/10/2025
kalyana mala
16/11/2023

kalyana mala

Our work
16/11/2023

Our work

Address

Jasmine Florist, Kurishumoodu Junction, Pathanamthitta
Omalloor
689647

Website

Alerts

Be the first to know and let us send you an email when Jasmine Florist Omalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category