06/06/2015
M.Tech വേണ്ട്രാ.. B.Tech വേണ്ട്രാ.
ഈ എന്ജിനിയറിങ് ഡിഗ്രീ ഒന്നും വേണ്ട്രാ
ഇത് വേണ്ട്രാ.. നമ്മക്ക് വേണ്ട്രാ...
ജോലി കിട്ടാതെ സീന് മൊത്തം കോണ്ട്ര
ജോലി ഒന്നു കിട്ടാൻ കൂലി ഒന്നു കിട്ടാൻ
12*4 months എന്ജിനിയറിങ്
പഠിച്ചിട്ടും
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എക്സാം
എഴുതീട്ടും
തുണ്ടൊന്നു വെച്ചിടൂം ഫുൾ സപ്ളി...
പത്ത് കിലോയോളം ഭാരമുള്ള books
കലക്കിക്കുടിച്ചെക്സാം എഴുതീട്ടും full
സപ്ലി....
ഇത് വെണ്ട്രാ.. നമ്മക്ക് വെണ്ട്രാ...
ജോലി കിട്ടാതെ സീൻ മൊത്തം
കോണ്ട്രാ...
പാതിരാത്രി കട്ടൻ ചായയും കുടിച്ച്
പഠിച്ച്.. അപ്പുറത്തെ പഠിപ്പിടെ note
നോക്കി പഠിച്ച്..
Full സപ്ലി still full സപ്ലി...
വീട്ടുകാര് തെറി പറഞ്ഞ്, നാട്ടുകാര്
കളിയാക്കി, കൂട്ടുകാര് പാസ്സായി,
ഒറ്റക്കായി...
മൊത്തം ദേഷ്യമായി
ആകെ വാശിയായി
ഉറക്കം ഇല്ലാതായി..
Total change out ആയി
Full time പഠിപ്പുമായി
പിന്നെ തട്ടിമുട്ടി first year pass out
ആയി...
First സെമ്മിലുള്ള supply എഴുതീട്ടില്ല,
എഴുതി നോക്കീട്ടും ഇതു വരെ
ക്ലിയറായില്ല.
ഒറ്റ സബ്ജക്ടിലും IA Mark
കിട്ടീട്ടില്ല, കാല് പിടിച്ചാലും
തെണ്ടികള് തരത്തേയില്ല.
കട്ടിയുള്ള ഇരുമ്പൊക്കെ മുറിപ്പിച്ചിട്ട
ും പിന്നെ connections മാറ്റി മാറ്റി
കൊടുപ്പിച്ചിട്ടും,
കൊറേ ഒരപ്പിച്ചിട്ടും വിയപ്പൊലിപ്പിച്
ചിട്ടും
പിന്നെ കൂട്ടുകാരെക്കൊണ്ട് record
എഴുതിച്ചിട്ടും,
Graph വരപ്പിച്ചിട്ടും, last submit
ചെയ്തിട്ടും.....
ഇന്നു വരെ ആ നാ*** മോൻ sign
തന്നിട്ടില്ല..
എത്ര പ്രാവശ്യാ നിന്നോട് പറയണെ എൻറെ
പൊന്നളിയാ... മലയാളത്തിലല്ലേ
പറയണേ.....
M.Tech വെണ്ട്രാ.. B.Tech വെണ്ട്രാ.
ഈ എന്ജിനിയറിങ് ഡിഗ്രീ ഒന്നും വെണ്ട്രാ
ഇത് വെണ്ട്രാ.. നമമ്മക്ക് വെണ്ട്രാ...
ജോലി കിട്ടാതെ സീന് മൊത്തം കോണ്ട്ര
M.Tech വെണ്ട്രാ.. B.Tech വെണ്ട്രാ.
ഈ എന്ജിനിയറിങ് ഡിഗ്രീ ഒന്നും വെണ്ട്രാ
ഇത് വെണ്ട്രാ.. നമമ്മക്ക് വെണ്ട്രാ...
ജോലി കിട്ടാതെ സീന് മൊത്തം കോണ്ട്ര