Kerala Kabaddi

Kerala Kabaddi Promotion of Kerala Kabaddi

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കുന്ന ഒന്നാം അണ്ടർ 18 കബഡി ചാമ്പ്യൻഷിപ്പിനുള്ള കേരള ആൺകുട്ടികളുടെ ടീം... ആശംസകൾ 👍🏻
28/06/2025

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കുന്ന ഒന്നാം അണ്ടർ 18 കബഡി ചാമ്പ്യൻഷിപ്പിനുള്ള കേരള ആൺകുട്ടികളുടെ ടീം...
ആശംസകൾ 👍🏻

18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കബഡി ചാമ്പ്യൻഷിപ്പിലെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ വിജയികൾ : കാസർഗോഡ് രണ്ടാം സ്ഥാ...
23/06/2025

18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കബഡി ചാമ്പ്യൻഷിപ്പിലെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ
വിജയികൾ : കാസർഗോഡ്
രണ്ടാം സ്ഥാനം : പാലക്കാട്
മൂന്നാം സ്ഥാനം : മലപ്പുറം , തൃശൂർ 💐

2025 ജൂൺ 21 ന് കൊല്ലത്ത് വെച്ച് നടന്ന 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഒന്നാം കേരള സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പ് 2025....
21/06/2025

2025 ജൂൺ 21 ന് കൊല്ലത്ത് വെച്ച് നടന്ന 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഒന്നാം കേരള സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പ് 2025...
ചാമ്പ്യന്മാർ കോഴിക്കോട്
രണ്ടാം സ്ഥാനം : തൃശൂർ
മൂന്നാം സ്ഥാനം പാലക്കാട്, എറണാകുളം
അഭിനന്ദനങ്ങൾ 💐💐

11/06/2025

Kabaddi based Shane Nigam movie...

A Shane Nigam movie as Kabaddi player
09/06/2025

A Shane Nigam movie as Kabaddi player

Kerala Beach Kabaddi Teams at Andra Pradesh
07/06/2025

Kerala Beach Kabaddi Teams at Andra Pradesh

കബഡിക്ക് സന്തോഷവാർത്ത.... AKFI (അമേച്വർ കബഡി ഫെഡറേഷൻ ഓഫ് ഇന്ത്യ) 18 വയസ്സിന് താഴെയുള്ളവർക്കുള്ള പുതിയ പ്രായ വിഭാഗം കബഡി ...
26/05/2025

കബഡിക്ക് സന്തോഷവാർത്ത....

AKFI (അമേച്വർ കബഡി ഫെഡറേഷൻ ഓഫ് ഇന്ത്യ) 18 വയസ്സിന് താഴെയുള്ളവർക്കുള്ള പുതിയ പ്രായ വിഭാഗം കബഡി ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നു...

എകെഎഫ്ഐക്ക് അഭിനന്ദനങ്ങൾ...

വിശദാംശങ്ങൾ കമന്റ് ബോക്സിൽ..

Kerala College Kabaddi League 2025... Coming Soon...
23/05/2025

Kerala College Kabaddi League 2025... Coming Soon...

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ കബഡി അക്കാദമി സെലക്ഷൻ ട്രയൽസിനുള്ള അവസാന അവസരം 2025 ഏപ്രിൽ 26, 27 തീയതികളിൽ തിരുവനന്തപുരം ...
24/04/2025

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ കബഡി അക്കാദമി സെലക്ഷൻ ട്രയൽസിനുള്ള അവസാന അവസരം 2025 ഏപ്രിൽ 26, 27 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ (ദയവായി ശ്രദ്ധിക്കുക: നേരത്തെ തീരുമാനിച്ച സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് വേദി മാറ്റി)...

AKFI ( Amateur Kabaddi Federation of India) is conducting Technical Officials Refresher Course.
22/04/2025

AKFI ( Amateur Kabaddi Federation of India) is conducting Technical Officials Refresher Course.

Address

North Parur

Alerts

Be the first to know and let us send you an email when Kerala Kabaddi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share