KL 68 event’s club

KL 68 event’s club An media 68 entertainment,advertising agency of ‘Avemariya group bussiness concerns’
Design
Marketing

എവിടെ നോക്കിയാലും contest!Like ചെയ്യു സപ്പോർട്ട് ചെയ്യു message മാത്രം!ഈ കൊറോണ കഴിഞ്ഞ് ഒന്ന് നാടൊക്കെ നേരെ ആവാൻ കാത്തിരി...
10/05/2020

എവിടെ നോക്കിയാലും contest!
Like ചെയ്യു സപ്പോർട്ട് ചെയ്യു message മാത്രം!
ഈ കൊറോണ കഴിഞ്ഞ് ഒന്ന് നാടൊക്കെ നേരെ ആവാൻ കാത്തിരിക്കുന്ന സമയത്ത് നേരം പോകാൻ ഇതൊക്കെ അല്ലെ വഴിയൊള്ളു.
എന്നാ പിന്നെ ഞാനും ഓഫർ ഇട്ടേക്കാന്ന് കരുതി.
ഓരുപാട് പേര് ഫ്രീ ക്യാമ്പ് ചോദിച്ചവരുണ്ട് എന്നോട് എല്ലാവർക്കും തരാൻ പൈസയില്ലാത്തകൊണ്ട് ഈ ഒരു വഴിയെ എനിക്കു മുന്നിലുള്ളു.

വിജയിക്കുന്നവർക്ക് കൂട്ടുകാരുമൊത്ത് ഒരു ദിവസത്തെ ക്യാമ്പ് മൂന്നാർ ചെയ്യാം.....

Details
ഈ കാണുന്ന linkൽ കയറി നോക്കുക.

https://www.instagram.com/p/B_-Fyr3nMo9/?igshid=m72z8g9kxzki

25/08/2019
Control room number
09/08/2019

Control room number

😆😆😆😆😆
03/08/2019

😆😆😆😆😆

Yellapetty camping contact us for more details
31/07/2019

Yellapetty camping contact us for more details

15/07/2019

This page is our entertainment zone it’s for fun but we are also working with several sectors
We do,
Event management
Marketing
Photography
Advertising
Channel
Sticker work
Led boards
Designs
Interior designers
Artist
Creativity
Sounds
ACP works
Fabrication works
Tour planners
Camp and lodging
Online store for products
Garden designers
Adventure tour consultancy
International tour planners
Eco developers
Building an developers

ഇരവികുളം
15/07/2019

ഇരവികുളം

15/07/2019

Campventure

ഇത് ജോൺ ഡാനിയേൽ മൺറോ. നമ്മുടെ മൂന്നാറിനെ ആദ്യമായി പുറം ലോകത്തിന് പരിചയപ്പെടുത്തുന്നത് ഇദ്ദേഹമാണ്. തിരുവിതാംകൂറിലെ ബ്രിട്...
10/07/2019

ഇത് ജോൺ ഡാനിയേൽ മൺറോ. നമ്മുടെ മൂന്നാറിനെ ആദ്യമായി പുറം ലോകത്തിന് പരിചയപ്പെടുത്തുന്നത് ഇദ്ദേഹമാണ്. തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന ഇദ്ദേഹം 18‌70ൽ അന്ന് നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറും ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മദ്രാസും തമ്മിലുണ്ടായ അതിർത്തി തർക്കം പരിഹരിക്കുന്നതിനായാണ് മൂന്നാറിലെത്തുന്നത്. പ്രദേശത്തിന്റെ ഭൂമി ശാസ്ത്രവും കാലാവസ്ഥയും തോട്ടവിളകൾക്ക് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞ മൺറോ പൂഞ്ഞാർ രാജാവിൽ നിന്നും (തിരുവിതാംകൂറിന്റെ അധീനതയിലായിരുന്നു മൂന്നാർ എങ്കിലും പൂഞ്ഞാർ രാജവംശത്തിനായിരുന്നു പ്രദേശത്തിന്റെ പരമാധികാരം) ഈ പശ്ചിമഘട്ട മലനിരകൾ കൃഷി ആവശ്യങ്ങൾക്കായി പാട്ടത്തിനെടുത്തു. തുടർന്ന് തേയില, കാപ്പി, ഏലം, മരപ്പട്ട (cinchona ), സിസോൾ തുടങ്ങിയ വിളകൾ കൃഷി ചെയ്ത് തുടങ്ങി. ഇതിൽ കൂടുതൽ ലാഭകരമെന്ന് തോന്നിയ തേയില കൃഷി അധികം വൈകാതെ സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയും മൂന്നാർ ഒന്നടങ്കം ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലാവുകയും ചെയ്തു.

09/07/2019

അല്ല പിന്നെ

Camping goals
08/07/2019

Camping goals

Address

High Range Club Road Munnar
Munnar
685612

Telephone

+91 8281709605

Website

Alerts

Be the first to know and let us send you an email when KL 68 event’s club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL 68 event’s club:

Share

Category