FC Vettiyar

FC Vettiyar FC Vettiyar, The Historical Champions....
Achivements :State Champions IN keralotsav 2009, District

FC Vettiyar, The Historical Champions....
Achivements :State Champions IN keralotsav 2009, District Champions in 2009&2010.Sub District Champions in 2009,2010&2011 & Won Many Many Tournaments since we Origined.....

The new jersey of FC Vettiyar  (FC VETTIYAR ARTS & SPORTS CLUB) sponsored by Vikas Furniture & Home Appliances, was offi...
03/10/2025

The new jersey of FC Vettiyar (FC VETTIYAR ARTS & SPORTS CLUB) sponsored by Vikas Furniture & Home Appliances, was officially unveiled by Mr. Harikumar Rajagopalan Nair, General Manager of Vikas Furniture & Home Appliances, and Mr. Anil Nair, Pandalam Branch Manager.

❤️
28/09/2025

❤️

Congrats Sanju Samson 💥💥💥🔥🔥🔥
08/11/2024

Congrats Sanju Samson 💥💥💥🔥🔥🔥

10/10/2022

പ്രീമിയർ ലീഗ് 🏆
എവർട്ടൺ 1 - 2 യുനൈറ്റഡ്
⚽ ഇവോബി O5'
⚽ ആന്റണി 15'
⚽ റൊണാൾസോ 44'

10/10/2022

❛ആഴ്‌സണൽ ആരാധകരുടെ
ശബ്ദം എന്റെ ടീമിനെ
ഭയപ്പെടുത്തി അത്രത്തോളം
ഉച്ചത്തിലുള്ളതായിരുന്നു.❜

10/10/2022
പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക... 🙏16 ടീമുകൾക്ക് അവസരം..രെജിസ്ട്രേഷൻ: 1500 Rs..
12/04/2022

പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക... 🙏

16 ടീമുകൾക്ക് അവസരം..

രെജിസ്ട്രേഷൻ: 1500 Rs..

മലയാളി പൊളിയല്ലേ.. 💓
31/03/2022

മലയാളി പൊളിയല്ലേ.. 💓

അച്ഛന്റെ അന്ത്യകർമ്മങ്ങൾക്ക് ശേഷം മടങ്ങിയെത്തി രഞ്ജിയിൽ പാഡ് അണിഞ്ഞ ആ കൊച്ചു വിരാട് കൊഹ്‌ലിയെ കുറിച്ച് നമ്മൾ കേട്ടറിഞ്ഞി...
26/02/2022

അച്ഛന്റെ അന്ത്യകർമ്മങ്ങൾക്ക് ശേഷം മടങ്ങിയെത്തി രഞ്ജിയിൽ പാഡ് അണിഞ്ഞ ആ കൊച്ചു വിരാട് കൊഹ്‌ലിയെ കുറിച്ച് നമ്മൾ കേട്ടറിഞ്ഞിട്ടുണ്ട് ,അതെ അവസ്ഥയിലൂടെ കടന്നു പോയി ടീമിന് തന്റെ ആവശ്യം മനസിലാക്കി 99 വേൾഡ് കപ്പിൽ തിരിച്ചെത്തി കെനിയക്കെതിരെ സച്ചിൻ സ്വന്തമാക്കുന്ന ശതകവും ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റുന്നുണ്ട് തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട പിതാവിന്റെ വിയോഗത്തിനിടയിൽ ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സിറാജിനെയും നമ്മൾ വീക്ഷിക്കുന്നുണ്ട്

കഴിഞ്ഞ ദിവസം രഞ്ജി ട്രോഫിക്കിടെ അത്തരമൊരു രംഗത്തിന് കൂടി ഇന്ത്യൻ ക്രിക്കറ്റ് ലോകം സാക്ഷിയാവുകയാണ് 24 മണിക്കൂർ മാത്രം ജീവിക്കാൻ വിധിക്കപെട്ട തന്റെ മോളുടെ വിയോഗത്തിൽ അടിപതറാതെ അന്ത്യകർമ്മങ്ങൾക്ക് ശേഷം ടീമിനൊപ്പം ചേർന്ന് സെഞ്ചുറി സ്വന്തമാക്കി ബറോഡ ബാറ്റർ വിഷ്ണു സോളങ്കിയും ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് .

The spirit of cricket lives through players like vishnu solanki ❤️

Address

Near T. M. VARGEESEE HIGH SCHOOL, VETTIYAR
Mavelikara
690558

Alerts

Be the first to know and let us send you an email when FC Vettiyar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FC Vettiyar:

Share