16/09/2026
"7 Years of Secret Prayers
Countless Battles
One Belief: US
And today, love won."
"രണ്ട് വഴികൾ, രണ്ട് സംസ്കാരങ്ങൾ, ഒരുപാട് ആശങ്കകൾ... പക്ഷേ ഒടുവിൽ സ്നേഹം എന്ന ഒരൊറ്റ സത്യത്തിലേക്ക് ഞങ്ങൾ ഒന്നിക്കുകയാണ്. മതങ്ങൾക്കും ആചാരങ്ങൾക്കും അപ്പുറം ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചു തുടങ്ങിയ ആ കഥയിൽ, കണ്ണീരും കാത്തിരിപ്പും നിറഞ്ഞ പോരാട്ടങ്ങളുടെ ഏഴ് വർഷങ്ങളുണ്ടായിരുന്നു.