CHEF Choice Catering

CHEF Choice Catering Chef's choice

10/05/2023
08/08/2020
23/04/2020

The holy month of Ramadan is here. The importance of prayer has never been more important. Ramadan Kareem to everyone across the globe. Let's stay safe and stay home! #

28/03/2020

" #കല്യാണായാലോ #തക്കാരായാലോ ബേണ്ടീല.. ഞമ്മളെ ഒന്ന് നീട്ടി വിളിച്ചാ മതി.. #ബിരിയാണി ചെമ്പായി ഞമ്മള് അവിടെ എത്തും..."

ഞമ്മടെ മൊബൈൽ നമ്പറാണ്‌: 999 522 0298

CHOICE CATERING

28/03/2020

പാചകം ഒരു കലയാണെന്ന കാര്യത്തില് യാതൊരു സംശയവുമില്ല. മലബാര് ബിരിയാണി തൊട്ട് തൂശനിലയിലെ വിളമ്പുന്ന തുമ്പപ്പൂ ചോറും എട്ടു കൂട്ടം കറികളും പായസവുമെല്ലാം തയ്യാറാക്കാന് പാചക കലയില് നൈപുണ്യം തന്നെ വേണം. ഈ അവസരത്തിലാണ് മിതമായ നിരക്കില് നല്ല ഭക്ഷണം എത്തിച്ചു തരുന്ന കാറ്ററിങ് സേവനങ്ങള്ക്ക് പ്രാധാന്യമേറുന്നത്. അവിടെ ആണ് ഷെഫ് ചോയ്സ് ഇവൻറ് മാനേജ്മെൻറ്റിന്റെ മികവ് തെളിയുന്നത്. ഷെഫ് ചോയ്സ് ഇവൻറ് ഇന്ന് കല്ല്യാണ പാര്ട്ടികൾ മുതൽ മറ്റ് എല്ലാ ആഘോഷങ്ങളിലും തിളങ്ങി നിൽക്കുന്ന ഒരു കാറ്ററിങ് കമ്പനി ആയി മാറി കഴിഞ്ഞിരിക്കുന്നു. ആഘോഷങ്ങൾ എന്തുമാകട്ടെ കാറ്ററിയിങ്ങിന്റെ കാര്യം ഷെഫ് ചോയ്സ് നെ ഏൽപ്പിക്കൂ

📞 999 522 0298

Address

Chef Choice Catering Makkaraparamba Perinthattiri
Malappuram
676507

Website

Alerts

Be the first to know and let us send you an email when CHEF Choice Catering posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category