Akshaya Sooraj

Akshaya Sooraj Just a human being
(3)

17/06/2026

കിട്ടിയോ... കിട്ടി കിട്ടി !!

Family + Laughter = Vacation mode ON 😎🌴
Fun moments, zero filters, 100% love 💯
Vibing starts from here! ✨

15/06/2026

നാട്ടിൽ പോകാം 🏡✨
Finally, I am HOME! 🥺❤️
Stay tuned for home vlogs — this is where my heart belongs!

14/06/2026

ചെലപ്പോ ചൂടൊന്നും ഒരു ചൂടല്ല!! 😅🔥
Another sneak peek into my busy day before I disappear for a bit ✈️
Who else leaves everything for the last day? 🙋‍♀️

13/06/2026

Mini vlog after a long time..

18/05/2026

കേരളത്തിലെ ‘കാണാതായ’ മന്ത്രിസഭ! 😱
വി.ഡി സതീശൻ 16-ആം നിയമസഭയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ✋
പക്ഷെ കണക്ക് പ്രകാരം 17-ആം നിയമസഭയുടെ മന്ത്രിസഭയല്ലേ വരേണ്ടത്? 🤔
അപ്പോൾ ഒരു മന്ത്രിസഭ എവിടെപ്പോയി? കേരള രാഷ്ട്രീയത്തിലെ ആ ‘Ghost Ministry’ ഏതാണ്? 👻
നിങ്ങൾക്കറിയാമോ ഈ ചരിത്ര രഹസ്യം? Comment ചെയ്യൂ ⬇️

13/05/2026

ആരാണ് കേരളത്തിന്റെ മുഖ്യമന്ത്രി ?

ഇതിനിടയിൽ യുഡിഫ് തിരുത്തി കുറിച്ച ഈ ചരിത്രം നിങ്ങൾക്കറിയാമോ?

10/05/2026

സി.എം അണ്ണന് വിസിൽ പോട്! 🔥👑
ഒടുവിൽ തമിഴ്നാടിന്റെ മനസ്സറിഞ്ഞ OG സത്യപ്രതിജ്ഞ!
“ഞാൻ ദേവദൂതനൊന്നുമല്ല, നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രം. തെറ്റായ വാഗ്ദാനങ്ങൾ നൽകി നിങ്ങളെ പറ്റിക്കില്ല” - ചീഫ് മിനിസ്റ്റർ വിജയ് 💯
ഇതാണ് ജനനായകൻ! ഇതാണ് മാറ്റം! 🙏

26/04/2026

ബെസ്റ്റ് കണ്ണാ ബെസ്റ്റ് ! 😍

🔥 Best Buy offers are LIVE at Shoprite & Mega Mart across Qatar 🇶🇦
Shop your daily essentials with Best Quality ✅ Best Price ✅ Zero Compromise 💯
Valid from 25/04/2026 to 08/05/2026 only!
⏰ Hurry, stock up before it’s gone! 🏃‍♂️

16/04/2026

?!

Address

Kuttiadi

Website

Alerts

Be the first to know and let us send you an email when Akshaya Sooraj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share