21/02/2026
ഇലയട
ചേരുവകൾ
തേങ്ങ - 1 കപ്പ്
ചെറുപഴം - 3 എണ്ണം
ഏലക്ക 5 എണ്ണം
ഗോതബ്പൊടി 300gm
എള്ളും -50gm
നെയും - 1 ടേബിൾ സ്പൂൺ
ശർക്കര 300gm
വെള്ളം 1ഗ്ലാസ്
ഉപ്പ്
തയ്യാറാക്കേണ്ട വിധം
ഒരു മിക്സിയിൽ തേങ്ങ,ചെറുപഴം, ഏലക്ക എന്നിവ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക അതിനുശേഷം
ഗോതമ്പു പൊടിയും എള്ളും നെയും നന്നായി മിക്സ് ചെയ്‌തു,അതിലേക്കു മുൻപ് ഉണ്ടാക്കിയ പേസ്റ്റും ചേർത്ത് കുഴച്ചടുക. ഒരു പത്രത്തിൽ അരക്കിലോ ശർക്കര ഒരു ഗ്ലാസ് വെള്ളം ചേർത്ത് ചൂടാക്കിയ ശേഷം ഇതിലേക്ക്ഒ ഴിച്ചു മിക്സ് ചെയ്യുക വാഴഇല എടുത്തു അതിലേക്ക് ഈ മിക്സ് തേച്ചു പിടിച്ചു ആവി പാത്രത്തിൽ പുഴുങ്ങി എടുക്കുക ഇലയട റെഡി