Euphoria EventsTeam

Euphoria EventsTeam A Team For Events...

07/03/2020
You Have an Event To Plan.We Have The Solution.Contact Us: euphoriaeventsteam@gmail.comFor Queries: 9846 77 00 47
01/03/2020

You Have an Event To Plan.
We Have The Solution.

Contact Us: [email protected]
For Queries: 9846 77 00 47




For queries : 9846 77 00 47, 9539 62 9382
24/07/2019

For queries : 9846 77 00 47, 9539 62 9382

Powered by: Euphoria events team
17/06/2019

Powered by: Euphoria events team

"Keep calm because I'm the birthday girl..." Call now to get the best in industry rates at 9846770047 or email us at eup...
18/03/2019

"Keep calm because I'm the birthday girl..."

Call now to get the best in industry rates at 9846770047 or email us at [email protected]

****EVERYTHING HUMANLY POSSIBLE****

, , , , , , ,
, ,
, ,

വരുമാനം വര്‍ധിപ്പിക്കാനും കുടുംബ ബന്ധങ്ങള്‍ ശക്തമാക്കാനും ബിസിനസ് പാര്‍ട്ണര്‍മാരെ കണ്ടെത്തുന്നതിനും ആഗ്രഹിക്കുന്നവര്‍ക്ക...
13/03/2019

വരുമാനം വര്‍ധിപ്പിക്കാനും കുടുംബ ബന്ധങ്ങള്‍ ശക്തമാക്കാനും ബിസിനസ് പാര്‍ട്ണര്‍മാരെ കണ്ടെത്തുന്നതിനും ആഗ്രഹിക്കുന്നവര്‍ക്കായി പ്രശസ്ത പരിശീലകരായ ഡോ.മാണി പോളും ഡോ.ഷൈജു കാരയിലും നയിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഏകദിന പ്രോഗ്രാം - സക്‌സസ് സമ്മിറ്റ്

16th March 2019 Saturday
09.00 am to 06.00 pm
Hotel Presidency, Kochi

Please Call/Whatsapp for registration 8112085622, 8129485650
https://wa.me/+918113085622



About Dr.Maaney Paul:
20 yrs of experience in soft skill training. Addressed more than 100 corporate .Rated as a Powerful motivational speaker .
Conducted sessions for PMI, IMA ,ICMR, AIR-INDIA, Police, BSF, SEBI, WHO, Rotary International, Alliance Francise, Indian Navy, Adecco ,Global Fund-Geneva, and many more ....

Kerala Business Conclave - Franchise Expo & Infotainment Show....................................On February 16 & 17 @ H...
19/02/2019

Kerala Business Conclave - Franchise Expo & Infotainment Show....................................
On February 16 & 17
@ Hotel Appollo Dimora, Trivandrum.................................

Address

THAMPURAN ARCADE , 1st Floor, 1179/A17, MEDICAL COLLEGE, Kozhikode, Calicut
Kozhikode
673008

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm
Sunday 8am - 6pm

Telephone

9846770047

Alerts

Be the first to know and let us send you an email when Euphoria EventsTeam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Euphoria EventsTeam:

Share

Category

മനുഷ്യസാധ്യമായതെല്ലാം...

ഇവന്‍റ് മാനേജ്മെന്‍റ് എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന, ദൃശ്യങ്ങളുടെ, ശബ്ദകോലാഹങ്ങളുടെ അകമ്പടിയോടുള്ള ആഘോഷങ്ങള്‍ മാത്രമാണെന്നാണ് മലയാളികളുടെ പൊതുധാരണ.. ആ ധാരണയെ തിരുത്തുകയാണ് യൂഫോറിയ ഇവന്‍റ്സ് ടീം.

വിവാഹാഘോഷങ്ങള്‍ മാത്രമല്ല, ജനനം മുതല്‍ മരണാനന്തര ചടങ്ങുകള്‍ വരെ, ഓഫീസ് ഉദ്ഘാടനം മുതല്‍ വന്‍ കോര്‍പ്പറേറ്റ് പരിപാടികള്‍ വരെ ഇന്ന് ഇവന്‍റ് മാനേജ്മെന്‍റുകളെ ഏല്‍പ്പിച്ചാലോ എന്ന് ചിന്തിക്കുന്നവര്‍ കൂടിവരുന്നുണ്ട്. കാരണം ഒരു പൊതുപരിപാടിയെ അടുക്കും ചിട്ടയോടും കൂടി വീഴ്ചകളില്ലാതെ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ബിസിനസ്സാണ് അത്. നിങ്ങള്‍ വിളിക്കുന്ന അതിഥികളെ തൃപ്തിപ്പെടുത്തുന്നതില്‍ നിങ്ങളെടുക്കുന്ന റിസ്കും ടെന്‍ഷനുമാണ് ഒരു ഇവന്‍റ് ടീം ലഘൂകരിച്ചുതരുന്നത്. സത്യത്തില്‍ ഒരുതരം ക്രൈസിസ് മാനേജ്മെന്‍റാണ് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളുടെ ധര്‍മം.

പണ്ട് നഗരത്തില്‍ മാത്രമായിരുന്നു ഇത്തരം ടീമുകള്‍ക്ക് റോളെങ്കില്‍ ഇന്നത് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കേരളീയ ഗ്രാമങ്ങളെല്ലാം കൊച്ചുകൊച്ചു ടൌണ്‍ഷിപ്പുകളാണിന്ന്. അഞ്ചുസെന്‍റ് നിവാസികളോ, വില്ല-ഫ്ലാറ്റ് നിവാസികളോ ആയി ഗ്രാമീണരും മാറിക്കഴിഞ്ഞു. ആഘോഷങ്ങളെ കണ്‍വെന്‍ഷണല്‍ സെന്‍ററുകളിലേക്ക് മാറ്റാനും കാറ്ററിംഗ് ഏജന്‍സികളെ തേടി നടക്കാനും അവരും തുടങ്ങിയിരിക്കുന്നു. സാധാരണക്കാരെ കൂടി പരിഗണിച്ചുകൊണ്ടുള്ള പാക്കേജുകളാണ് യൂഫോറിയയുടെ പ്രത്യേകത.

നഗരമെന്നോ, ഗ്രാമമെന്നോ വ്യത്യാസമില്ലാതെ നിങ്ങളുടെ ആഘോഷങ്ങളെന്തുമാവട്ടെ, നിങ്ങളുടെ ആവശ്യങ്ങളുടെ, ആഗ്രഹങ്ങളുടെ കോര്‍ഡിനേഷനാണ് യൂഫോറിയ ഏറ്റെടുക്കുന്നത്. അതുവഴി നിങ്ങളുടെ ടെന്‍ഷന്‍ ലഘൂകരിക്കപ്പെടുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം ആ ആഘോഷത്തില്‍ ഒരു അതിഥിയായി നിങ്ങളും മാറുന്നു.’’ – ഇതാണ് കസ്റ്റമേഴ്സിന് യൂഫോറിയ ആദ്യം നല്‍കുന്ന വാഗ്ദാനം