25/10/2016
മാന്യമിത്രമേ
അടിച്ചിറയിൽ Hyundai car showroom ന്റെ എതിർവശത്തായി IKKA'S RESTAURANT എന്ന സ്ഥാപനം 27-10-2016 ന് രാവിലെ 9.30 മുതൽ പ്രവർത്തനം ആരംഭിക്കുനന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു . ഈ സംരംഭത്തിന്റെ രുചിയുള്ള നാളുകളിലേക്ക് ഏവരെയും ക്ഷണിക്കുന്നു . നിങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ വിധ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു
Ikka's Group
.Muhammed
&
.Ajmal Muhammed