08/06/2026
ഗാർഡൻ ഓഫ് ഏതൻ മാട്രിമോണി
കഴിഞ്ഞ 9 വർഷമായി മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും വിശ്വാസം നേടിയ, യാതൊരു പ്രതിഫലേച്ഛയും കൂടാതെ ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്ന മാട്രിമോണി സേവനമാണ് ഗാർഡൻ ഓഫ് ഏതൻ മാട്രിമോണി.
ഏറ്റവും കൂടുതൽ പെൺകുട്ടികളുടെ പ്രൊഫൈലുകളും, ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നതുമായ മാട്രിമോണികളിൽ ഒന്നായി ഇന്ന് ഗാർഡൻ ഓഫ് ഏതൻ മാട്രിമോണി മാറിയിരിക്കുന്നു.
“ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ 500-ലധികം വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഏറ്റവും വലിയ അഭിമാനമാണ്.”
വിശ്വാസ്യത, ആത്മാർത്ഥത, കുടുംബമൂല്യങ്ങൾ എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന ഗാർഡൻ ഓഫ് ഏതൻ മാട്രിമോണിയെ അനേകം കുടുംബങ്ങൾ ഇതിനോടകം തന്നെ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു.
നിങ്ങളുടെ കുടുംബത്തിനും അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ ഗാർഡൻ ഓഫ് ഏതൻ മാട്രിമോണിയുമായി ഇന്ന് തന്നെ ബന്ധപ്പെടൂ.
"വിശ്വാസത്തിന്റെ വഴിയിൽ, സന്തോഷകരമായ കുടുംബജീവിതത്തിലേക്ക്..."
Br.Justin Jose
+91 95 44 916 447 (WhatsApp)
https://www.gematrimony.com/
Garden Of Eden Matrimony