Aishu's catering& decorators

Aishu's catering& decorators We underteking all functions and partie orders

11/01/2023
05/09/2021
28/01/2018

മീന്‍ മുട്ട വറുത്തത്..
By : Safeera Harris
മീന്‍ മുട്ട വലുത്....മുളക് പൊടി മഞ്ഞള്‍ പൊടി ഉപ്പ് ഇവ ചേര്‍ത്തു കുക്കറില്‍ വേവിക്കുക....

ഫ്രൈ പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് മുട്ട വെന്ത കൂട്ട് അടക്കം ഒഴിച്ച് വറ്റിച്ചു വറുത്തെടുക്കുക

05/01/2018
07/12/2017

ഗീ റോസ്റ്റ്‌ ചെട്ടി നാടൻ ചിക്കൻ ....

ആവശ്യമായ സാധനങ്ങൾ.

1 )..ചിക്കൻ ....ഇടത്തരം കോഴി ചെറിയ കഷ്ണങ്ങൾ ആക്കിയത്.
തൈര്..കാൽ കപ്പ്.
മഞ്ഞൾ പൊടി ..കാൽ ടീ സ്പൂൺ.
ഉപ്പ് .ആവശ്യത്തിന്.
ചെറുനാരങ്ങ നീര് ..1

2 )...വറുക്കാൻ ആവശ്യമായത്

ചുവന്ന മുളക് ...15എണ്ണം
മല്ലി ....2 സ്പൂൺ
കുരുമുളക് .1/2 സ്പൂൺ
വലിയ ജീരകം...1/2 സ്പൂൺ
ചെറിയ ജീരകം ..1/2 സ്പൂൺ

3)....പുളി വെള്ളം ആവശ്യത്തിന്
10 അല്ലി വെളുത്തുള്ളി

4)....ഗീ ...4 സ്പൂൺ.
ശർക്കര ..ചെറിയ കഷ്ണം

ചിക്കൻ പുരട്ടി വെക്കുക.

പാനിൽ 2 സ്പൂൺ ഗീ ഒഴിച്ചു ചിക്കൻ ഫ്രെയ്‌ ചെയ്ത് സ്റ്റോക്ക് വേറെ ചിക്കൻ വേറെ ആയി എടുത്ത് വെക്കുക .

വറുക്കാൻ ഉള്ള ചേരുവകൾ എല്ലാം പാനിൽ വറുത്ത് മിക്സിയിൽ പുള്ളി വെള്ളവും വെളുത്തിയും ചേർത്ത പേസ്റ്റ് ആക്കി വെക്കുക.

ഗ്യാസ് ഓൺ ആക്കി പാൻ വെച്ചു 2 സ്പൂൺ ഗീ ഒഴിച് പേസ്റ്റ് ഇട്ട് ഇളക്കുക ..സ്റ്റോക്ക് ഒഴിച് കൊടുക്കുക ,ഉപ്പ് ചേർക്കുക,ശർക്കര ചേർത്തു നല്ലവണ്ണം ഇളക്കി ചിക്കൻ ആഡ് ചെയ്യുക ..ഓയിൽ തിരിയും വരെ ഇളക്കി യോജിപ്പികുക ..ഓക്കേ സ്പൈസി ഗീ റോയ്സ്റ് ചെട്ടിനാടാൻ ചിക്കൻ റെഡി ..ചപ്പാത്തി അപ്പം suuper comb ination.

17/10/2017
28/09/2017

ഫ്രൈഡ് ചിക്കൻ റോസ്റ്റ് 🍗🍗🍛
*******************
ആദ്യം തന്നെ ചിക്കൻ ഫ്രൈ ചെയാൻ വേണ്ടിയുള്ള മസാല റെഡി ആകാം...
മുളകുപൊടി 2Tbsp,മല്ലിപൊടി 1 1/2Tbsp, മഞ്ഞള്പൊടി 1Tsp, ഗരംമസാല 1tsp,കുരുമുളക് പൊടി 1Tbsp, ഉപ്പ് ആവിശ്യത്തിന്.. ഇതെല്ലാം കൂടി ഒരുമിച്ച് ഒരു പാനിൽ ഇട്ട് ചൂടാക്കി എടുക്കാം... (Low flamil ) കളർ ഒകെ മാറി വരുമ്പോൾ ചിക്കനിലേക് ചൂടാക്കിയ മസാല നല്ലപോലെ പുരട്ടുക...( കുറച്ചു മസാല മാറ്റി വെക്കുക )ഇന്നി ഫ്രൈ ചെയ്തു എടുക്കുക......🍗
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ (ഇഞ്ചി, വെളുത്തുള്ളി, കുഞ്ഞുള്ളി, പച്ചമുളക് ) ഒരുമിച്ച് അരച്ചെടുത്ത പേസ്റ്റ് ഇട്ട് നല്ലപോലെ മൂപ്പിക്കുക .. ശേഷം നീളത്തിൽ അരിഞ്ഞ സവാള,തക്കാളി ചേർകുക... ഇതെല്ലാം വഴന്നു വരുമ്പോൾ നേരത്തെ മാറ്റി വെച്ച ബാക്കി മസാല ചേർത്തു കൊടുക്കുക... ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർകുക ( ചിക്കൻ ഫ്രൈ ചെയ്ത ഓയിൽ കൂടി add ചെയ്യാം ) ഇതെല്ലാം കൂടി ഒരുമിച്ച് ഇളകി യോജിപ്പിക്കുക... 1/2 കപ്പ്‌ വെള്ളം ഒഴിച്ച് 5min അടച്ചു വേവിക്കുക... ( gravy വേണമെങ്കിൽ മാത്രം )... 🍗🍛

20/09/2017

Address

Karicodu
Kollam
691005

Website

Alerts

Be the first to know and let us send you an email when Aishu's catering& decorators posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category