Karnaki Flowers

Karnaki Flowers Best shop for getting good quality flowers at reasonable rate

സുഗന്ധം പരത്തി ഞങ്ങൾ പറവൂരിലേക്കും!!🙏🏻🙏🏻 എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിച്ചു കൊല്ലുന്നു...
09/04/2022

സുഗന്ധം പരത്തി ഞങ്ങൾ പറവൂരിലേക്കും!!🙏🏻🙏🏻 എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിച്ചു കൊല്ലുന്നു...

60 അടി വലുപ്പത്തില്‍ പൂക്കളില്‍ ശ്രീനാരായണഗുരുദേവ ചിത്രം തീർത്ത എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയനും മറ്റ് അണിയറ പ്രവ...
22/08/2021

60 അടി വലുപ്പത്തില്‍ പൂക്കളില്‍ ശ്രീനാരായണഗുരുദേവ ചിത്രം തീർത്ത എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയനും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

ശ്രീ നാരയണ ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടു എസ് എന്‍ ഡി പി യോഗം കൊടുങ്ങലൂർ യൂണിയനു വേണ്ടി ശ്രീനാരായണഗുരുവിന്‍റെ ഛായാചിത്രം അറുപതടി വലുപ്പത്തില്‍ തീര്‍ത്ത് ഡാവിഞ്ചി സുരേഷ് എന്ന ചിത്രകാരൻ, ഗുരുഭക്തനായ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് രണ്ടു ലക്ഷം രൂപയുടെ പൂക്കള്‍ സംഭാവനയായി നല്‍കിയത്, കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെൺഷന്‍ സെന്റെർ ഉടമ നസീര്‍ 3 ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങൾ വിട്ടുനല്‍കി ഇങ്ങനെ ഒരുപാട് പേരുടെ കൂട്ടായ്മയില്‍ ഗുരുദേവന്‍റെ ജീവൻ തുടിക്കുന്ന ഭീമാകാര ചിത്രം പിറവിയെടുത്തു.

എസ്.എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ.രവീന്ദ്രൻ, യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നല്കിയിരിക്കുന്നു.

നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം എന്ന് അറിയുന്നു. എട്ടു മണിക്കൂറോളം സമയം ചിലവഴിച്ച് ഒരു ടണ്‍ പൂക്കളിലാണ് ഇവർ ചിത്രമൊരിക്കിയത്. ക്യാമറാമാന്‍ പ്രജീഷ് ട്രാന്‍സ് മാജിക്ക്, സിംബാദ്, അലി എന്നിവര്‍ ആകാശ ദ്രിശ്യങ്ങള്‍ പകര്‍ത്തി നൽകി. പൂക്കളമൊരുക്കാന്‍ ഫെബി,ഷാഫി, ഇന്ദ്രജിത്ത് ,ഇന്ദുലേഖ , ദേവി , മിഥുന്‍ , റിയാസ് ദർബാർ എന്നിവര്‍ സഹായത്തിനും കൂടി. ഓറഞ്ചു ചെണ്ടുമല്ലി , മഞ്ഞ ചെണ്ടുമല്ലി , മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ് , അരളി , ചെത്തിപ്പൂ , വാടാമല്ലി എന്നീ പൂക്കള്‍ ആണ് ഉപയോഗിച്ചത്.

ഇത്രയും മനോഹരമായി ഇത്ര വലുപ്പത്തിൽ ഗുരുദേവൻ്റെ ചിത്രം ഒരുക്കിയ ഏവരേയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.

തുഷാർ വെള്ളാപ്പള്ളി...

കൊടുങ്ങല്ലൂരിന്റെ സുഗന്ധം....  കർണകി ഫ്‌ളവേഴ്‌സ് !!!
16/02/2020

കൊടുങ്ങല്ലൂരിന്റെ സുഗന്ധം.... കർണകി ഫ്‌ളവേഴ്‌സ് !!!

14/02/2020

Address

Kodungallur
680664

Telephone

+919961174222

Website

Alerts

Be the first to know and let us send you an email when Karnaki Flowers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share