B Activ Enterprises

B Activ Enterprises B-Activ Enterprises is defiantly ensure to decrease your expenses We provides a safe, clean and fun environment for parents and children to feel comfortable in.

B-Activ Kidz is Cochin's first premier kids indoor play and party center with a soft play area, a ball pool with slide, bouncy castle and the much awaited interactive video game, Nintendo wii.

Today's Installation
02/12/2020

Today's Installation

വർധ്ധിച്ചുവരുന്ന വൈദ്യുതി ചാർജ്ജ് ഒഴിവാക്കാം...സോളാർ ഓൺഗ്രിഡ് പവ്വർ പ്ലാന്റിലൂടെ...ഒരു സോളാർ ഓൺ ഗ്രിഡ്‌ പ്ളാന്റ്‌ സ്ഥാപി...
25/09/2020

വർധ്ധിച്ചുവരുന്ന വൈദ്യുതി ചാർജ്ജ് ഒഴിവാക്കാം...
സോളാർ ഓൺഗ്രിഡ് പവ്വർ പ്ലാന്റിലൂടെ...
ഒരു സോളാർ ഓൺ ഗ്രിഡ്‌ പ്ളാന്റ്‌ സ്ഥാപിക്കുന്നതിലൂടെ നിങ്ങളുടെ വൈദ്യുതി ബില്ല്‌ പുജ്യത്തിലെക്കോ അല്ലെങ്കിൽ ഫിക്സഡ്‌ ചാർജ്ജിലേക്കോ എത്തിക്കാം. നാം ഉപയോഗിക്കുന്ന അത്രയും തന്നെ വൈദ്യുതി ഉല്പ്പാദിപ്പിച്ച് KSEB ക്ക് നല്കിക്കൊണ്ടാണ്‌ ഇത് സാധ്യമാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് - 91- 98955 17965

ഇനി AC ഉൾപ്പടെ വീട്ടിലുള്ള 🔌 ഏതുപകരണവും എത്ര വേണമെങ്കിലും എത്ര എണ്ണം വേണമെങ്കിലും ഉപയോഗിക്കാം ⚡ കറൻറ് ബിൽ ഒരു പ്രശ്നമേ അ...
23/09/2020

ഇനി AC ഉൾപ്പടെ വീട്ടിലുള്ള 🔌 ഏതുപകരണവും എത്ര വേണമെങ്കിലും എത്ര എണ്ണം വേണമെങ്കിലും ഉപയോഗിക്കാം ⚡ കറൻറ് ബിൽ ഒരു പ്രശ്നമേ അല്ല . കറന്റ്‌ ബിൽ ലാഭിക്കുന്നതോടൊപ്പം വരുമാനവും സ്വന്തമാക്കാം ⚡ KSEB യുമായി സഹകരിച്ചു എത്ര ⚡ വൈദുതി വേണമെകിലും ഉത്പാദിപ്പിക്കാനും വിൽക്കാനും സാധിക്കും.⚡ KSEB യുമായി ബന്ധപ്പെട്ട എല്ലാ പേപ്പർ വർക്കുകളും ഞങ്ങൾ തന്നെ ചെയ്തു തരുന്നു. മാത്രവുമല്ല ഇപ്പോൾ 16% സബ്സിഡിയോട് കൂടി സ്വന്തമാക്കൂ .
കൂടുതൽ അനേഷണത്തിനു വിളിക്കൂ ☎ +91 9895517965 ☎

10/08/2019

ലോകാവസാനം നുക്ലിയർ ബോംബ് കൊണ്ടോ സുനാമി കൊണ്ടോ അല്ലെങ്കിൽ വലിയ ഉൽക പതിച്ചു കൊണ്ടോ ആവണമെന്നില്ല. ഈ പ്ലാസ്റ്റിക് തന്നെ അതിന് കാരണമായേക്കാം. വെള്ളപ്പൊക്കത്തിൽ നമ്മൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മുഴുവൻ ജലസ്രോതസ്സുകളിൽ നിറഞ്ഞ് അവസാനം കടലിലേക്ക് എത്തുന്നു. ചിന്തിക്കൂ, പ്ലാസ്റ്റിക്ക് ഉപഭോഗം കുറക്കൂ.

02/07/2019
Our Recent Project:For all Kind of Outdoor Play area, Multiplay systemsCotact: +91-9895517965, 8089362629
02/07/2019

Our Recent Project:
For all Kind of Outdoor Play area, Multiplay systems
Cotact: +91-9895517965, 8089362629

20/06/2019
15/06/2019

Cute puppy😊

13/06/2019

Address

Gold Souk Grande, Vyttila
Kochi
682507

Opening Hours

Monday 11am - 10pm
Tuesday 11am - 10pm
Wednesday 11am - 10pm
Thursday 11am - 10pm
Friday 11am - 10pm
Saturday 11am - 10pm
Sunday 11am - 10pm

Telephone

+919895517965

Alerts

Be the first to know and let us send you an email when B Activ Enterprises posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share