03/03/2025
*കവിയൂർ കൊച്ചിയിൽ നടുവിലേക്കുറ്റ് ശാഖയിൽ വേങ്ങലോട്ട് ജെന്നിറ്റ് വില്ലയിൽ തോമസ് ചാക്കോ (മാത്തുക്കുട്ടി 69 വയസ്സ്) ബിലിവേഴ്സ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി അടക്കം പിന്നീട് ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുക കുടുംബത്തിന്റെ ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു💐💐💐💐*