07/11/2016
കാമറയും കൂടെ ചാടട്ടെ എന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ നമ്മളില്‍ പലരും ചിരിച്ചു തള്ളി.... എന്നാല്‍ B SPOT ല്‍ ക്യാമറയും കൂടെ ചാടും...
സിനിമയെ വെല്ലുന്ന വിശ്വല്‍ രംഗംങ്ങള്മായി കേരളത്തില്‍ ആദ്യമായി Mr. B SPOT ന്‍റെ പുതിയ വെഡിഗ് റൊമാന്‍സ്....
"സ്കൈഡൈവിംഗ് വീഡിയോ "...
വളരെ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ പ്രമുഖ വെഡിഗ് കമ്പനികളില്‍ ഒന്നാകാന്‍ B SPOT CREWZ എന്ന ഈ ടീംന് സാദിച്ചു...
ബംഗാളൂരില്‍ നിന്നും Ad Film maker Director Sharath ന്‍റെ കീഴില്‍ Assistent Director ആയി പ്രവര്‍ത്തനം ആരംഭിച്ച്, Mr. B SPOT എന്ന BIBIN നിരവദി പരസ്യചിത്രങ്ങളില്‍ പ്രവര്‍ത്തിച്, തന്‍റെതായ ശൈലിയില്‍ ഇന്ന് വെഡിഗില്‍ പുതിയ തരംഗം തീര്‍ക്കുന്നു...
കേരളത്തില്‍ ആദ്യമായി സ്കൈഡൈവിംഗ് ചെയ്ത വെഡിഗ് കപ്പിള്‍സായി ബിബിനും ഭാര്യ വിനുഉം മാറി കഴിഞ്ഞിരിക്കുന്നു. 13,000 അടി ഉയരത്തില്‍ ഫ്ലൈറ്റില്‍ നിന്നും 30 Sec. പരച്ചുട്ട് ഇല്ലാതെ ആണ് ചാടിയിരിക്കുന്നത്. ബാങ്കോക്ക്‌ല്‍ ചിത്രീകരിച്ച ഈ കല്യാണ വീഡിയോക്ക് മികച്ച നിലയിലുള്ള പ്രതികരണങ്ങളാന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കല്യാണ വീഡിയോക്ക് അപ്പുറം Mr. B SPOT എന്ന കലാകാരന്‍റെ മികവിനെയാണ് കാണാന്‍ സാധിക്കുന്നത്... ബംഗാളൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച B SPOT ഇപ്പോള്‍ തിരുവല്ലയിലും ഒരു തരംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.. നിരവധി പരസ്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ബിബിന്‍റെ പരീക്ഷണങ്ങളും, വത്യസ്തതകളും, തന്നെയാണ് B SPOT ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രത്യേകത....
ALL THE BEST BIBIN & B spot crewz
https://www.facebook.com/bspotcrewzproduction