Done

Done so far DONE- Advertisements, Events - photos, videos and Bridal Costumes. DONE- Wedding photos, videos and Bridal Costumes. More to DO in the coming days.

Need all your support. Thanks,

Team DONE

അദൃശ്യനായ വൈറസിനേക്കാൾ അപകടകാരിയാകും ചിലപ്പോൾ നിങ്ങളുടെ ആ സന്തതസഹചാരി!ലോക്ക്ഡൗൺ കാലത്ത്, മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ...
02/04/2020

അദൃശ്യനായ വൈറസിനേക്കാൾ അപകടകാരിയാകും ചിലപ്പോൾ നിങ്ങളുടെ ആ സന്തതസഹചാരി!

ലോക്ക്ഡൗൺ കാലത്ത്, മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ മൊബൈലിലേക്ക് മുഖം പൂഴ്ത്തുകയാണ് അധികം പേരും. അത് പക്ഷെ മറ്റേത് വൈറസിനെക്കാളും അപകടകരമാം വിധത്തിൽ നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തെ പതുക്കെ നശിപ്പിക്കുകയാണ്. അത്രമാത്രം മൊബൈലിനോടുള്ള വൈകാരിക അടിമത്വത്തിൽ കുടുങ്ങി പോകുന്നു നമ്മൾ.

ആ ശീലത്തെ മറികടക്കാൻ ഒരു ശ്രമം. കുറഞ്ഞത്, മൊബൈലിന് അടിമപ്പെടുന്നതിനെ കുറിച്ച് സ്വയം ഒരു ധാരണയുണ്ടാക്കാനെങ്കിലും നോക്കാം.

ഇതാണ് നിങ്ങൾക്കുള്ള പരീക്ഷണം. ഏപ്രിൽ 3ന്, ഒരു ദിവസം മുഴുവൻ facebook, whatsapp, instagram, twitter തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപേക്ഷിക്കാൻ നിങ്ങൾക്കാകുമോ?
Smartphone curfewൻറെ ഭാഗമാകാൻ Done നിങ്ങൾക്കൊപ്പമുണ്ട്. മൊബൈൽ ആശ്രിതത്വത്തിനെതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം.

ഒരു ബ്രേക്കെടുക്കാം നമുക്ക്..

അദൃശ്യനായ വൈറസിനേക്കാൾ അപകടകാരിയാകും, ചിലപ്പോൾ നിങ്ങളുടെ ആ സന്തതസഹചാരി. അങ്ങിനെയാകാതിരിക്കാൻ നമുക്കിപ്പഴേ ശ്രമിക്കാം.

02/04/2020
The lock down is making us use our mobile phones a lot more than normal. People are becoming very emotionally dependent ...
01/04/2020

The lock down is making us use our mobile phones a lot more than normal. People are becoming very emotionally dependent on their phones,that can soon become the next big health hazard.

This is an attempt to break the habit. Or at least make people/ ourselves aware of our abnormal dependence on the device.

Let's take the test

We at Done urge you to be a part of the Smart Phone Curfew.

Together let's fight addictions. Stay home be safe. We will take the test.

👍

The lock down is making us use our mobile phones a lot more than normal. People are becoming very emotionally dependent ...
31/03/2020

The lock down is making us use our mobile phones a lot more than normal. People are becoming very emotionally dependent on their phones,that can soon become the next big health hazard.

This is an attempt to break the habit. Or at least make people/ ourselves aware of our abnormal dependence on the device.

Let's take the test

We at Done urge you to be a part of the Smart Phone Curfew.

Together let's fight addictions. Stay home be safe. We will take the test.

👍

15/04/2017
15/04/2017
our first Groom of the year 2017 is ready!
29/12/2016

our first Groom of the year 2017 is ready!

13/05/2016
C A S T I N G  C A L L
30/11/2015

C A S T I N G C A L L

Address

Kadavanthra
Kochi
682020

Telephone

9895039244

Website

Alerts

Be the first to know and let us send you an email when Done posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Done:

Share

Category