AKCA

AKCA Owners Association

25/07/2024
ആലപ്പുഴയിൽ  നടന്ന AKCA ജില്ലാ ജനറൽ ബോഡി മീറ്റിങ്ങും അനുസ്മരണ ചടങ്ങും  ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ആന്റണി എം കെ യുടെ അധ്യക...
24/07/2024

ആലപ്പുഴയിൽ നടന്ന AKCA ജില്ലാ ജനറൽ ബോഡി മീറ്റിങ്ങും അനുസ്മരണ ചടങ്ങും ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ആന്റണി എം കെ യുടെ അധ്യക്ഷതയിൽ സംസ്ഥന പ്രസിഡന്റ് ശ്രീ പ്രിൻസ് ജോർജ് ഉൽഘാടനം ചെയ്തു.ആലപ്പുഴ ജില്ല, ചേർത്തല മേഖലയിൽ മരണപ്പെട്ട ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ ആന്റണി എം കെ യുടെ സഹോദരൻ കൂടിയായ തോമസ് എം ക് ക്ക് ( ബ്രതെഴ്സ് കാറ്ററിംഗ്) ജില്ലാ ജനറൽ ബോഡി മീറ്റിംഗിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ബീന തോമസിന്റെ അഭാവത്തിൽ സഹോദര പുത്രൻ അലൻ ആന്റണിക്ക് കരുതൽ ധനസഹായ നിധിയായ 5 ലക്ഷം രൂപ സംസ്ഥന ട്രഷറർ ശ്രീ എം ജി ശ്രീവത്സൻ കൈമാറി . സംസ്ഥന രക്ഷാധികാരി ശ്രീ ബാദുഷ കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി. AKCA യുടെ ജനറൽ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്ത ശ്രീ റോബിൻ കെ പോളിന് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സംസ്ഥന വൈസ് പ്രസിഡന്റ്‌ മാരായ ശ്രീ ടി കെ രാധാകൃഷ്ണൻ, ശ്രീ പി വി മാത്യു എന്നിവരും സെക്രട്ടറിമാരായ ശ്രീ കെ കെ കബീർ, ശ്രീ പ്രശാന്ത് ആതിര, ശ്രീ മാത്യു പൂവേലിൽ, ആലപ്പുഴ ജില്ലാ ചാർജ്‌ജുള്ള ഇടുക്കി ജില്ലാ പ്രസിഡന്റ് ശ്രീ ജിനു പി വി, ആലപ്പുഴ ജില്ലാ സെക്രട്ടറി ബ്രൈറ്റ് സെബാസ്റ്റ്യൻ, ട്രഷറർ റിജാസ് എം അലിയാർ എന്നിവരും പങ്കെടുത്തു.

02-04-2024 തിരുവനന്തപുരം ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിനും ഇഫ്താർ വിരുന്നും സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാടനം ച...
03/04/2024

02-04-2024 തിരുവനന്തപുരം ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിനും ഇഫ്താർ വിരുന്നും സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാടനം ചെയ്തു , ജില്ലാ പ്രസിഡന്റ് വി സ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥന സെക്രട്ടറി കെ കെ കബീർ എം സംസ്ഥന കമ്മറ്റി അംഗം വി സുനുകുമാർ ജില്ലാ സെക്രട്ടറി സുധാകരൻ ട്രഷറർ മോഹനൻ എന്നിവർ ആശംസകൾ അറിയിച്ചു .യോഗത്തിൽ ചീഫ് ഇമാം ശ്രീ ഷബീർ തദ്‌വി അംഗങ്ങൾക്ക് ഇഫ്താർ സന്ദേശം നൽകി.

27-03-2024 തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിനും  ഇഫ്താർ സംഗമവും നടത്തുകയുണ്ടായ...
27/03/2024

27-03-2024 തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിനും ഇഫ്താർ സംഗമവും നടത്തുകയുണ്ടായി സംസ്ഥാന പ്രസിഡൻ്റ് പ്രിൻസ് ജോർജ് ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാനജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് , സംസ്ഥാന ട്രഷറർ എം ജി ശ്രീവത്സം സംസ്ഥാന സെക്രട്ടറി കെ കെ കബീർ എം സംസ്ഥാന ഭരണസമിതി അംഗം ആന്റണി എം കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . തൃശൂർ ജില്ലാ പ്രസിഡൻ്റ് ഷെമീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബാലൻ കല്യാണീസ് ജില്ലാ ട്രഷറർ അബ്‌ദുൾ അസീസ് എന്നിവർ അംഗങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു.

ആലപ്പുഴ ജില്ലയിലെ ചേർത്തല മേഖലയിൽ മരണപെട്ട ശ്രീ ടോമി ജേക്കബിന്റെ ( ടോംസ് കാറ്ററിംഗ്) ഭവനത്തിൽ ഭാര്യ ശ്രീമതി സൂസി  ടോമിക്...
27/03/2024

ആലപ്പുഴ ജില്ലയിലെ ചേർത്തല മേഖലയിൽ മരണപെട്ട ശ്രീ ടോമി ജേക്കബിന്റെ ( ടോംസ് കാറ്ററിംഗ്) ഭവനത്തിൽ ഭാര്യ ശ്രീമതി സൂസി ടോമിക്ക് കരുതൽ ധനസഹായ നിധി കരുതൽ ട്രസ്റ്റ് രക്ഷാധികാരി ശ്രീ വി കെ വർഗീസ് കൈമാറുന്നു. തുടർന്ന് രാവിലെ 11 മണിക്ക് ചേർത്തലയിൽ നടന്ന അനുസ്മരണ ചടങ്ങ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ശ്രീ ആന്റണി എം കെ യുടെ അധ്യക്ഷതയിൽ രക്ഷാധികാരി ശ്രീ വി കെ വർഗീസ് ഉൽഘാടനം ചെയ്തു.ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ചേർത്തല മേഖല പ്രസിഡന്റ് ജോബിൻ ജോസഫ് അനുശോചനം രേഖപ്പെടുത്തി. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശ്രീ ഷാഹുൽ ഹമീദ്, ട്രഷറർ ശ്രീ എംജി ശ്രീവത്സൻ,വൈസ് പ്രസിഡന്റ്‌ ശ്രീ പി വി മാത്യു , സെക്രട്ടറിമാരായ ശ്രീ കെ കെ കബീർ, ശ്രീ പ്രശാന്ത്, ശ്രീ മാത്യു പൂവേലിൽ തുടങ്ങിയ സംസ്ഥാന നേതാക്കന്മാരും ജില്ലാ നേതാക്കന്മാരും പങ്കെടുത്തു.

AKCA കോഴിക്കോട് ജില്ലാ കുടുംബ സംഗമം മുൻമന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്‌തു. മുഖ്യ അഥിതി ആയി  സംസ്ഥാന പ്രസിഡന...
24/02/2024

AKCA കോഴിക്കോട് ജില്ലാ കുടുംബ സംഗമം മുൻമന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്‌തു. മുഖ്യ അഥിതി ആയി സംസ്ഥാന പ്രസിഡന്റ് ശ്രീ പ്രിൻസ് ജോർജ് പങ്കെടുത്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ പ്രേംചന്ദ് വള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥന ജനറൽ സെക്രട്ടറി ശ്രീ ഷാഹുൽ ഹമീദ്, സംസ്ഥന വൈസ് പ്രസിഡണ്ട് ശ്രീ ടി കെ രാധാകൃഷ്ണൻ, ഫുഡ് സേഫ്റ്റി കമ്മിഷണർ ഷക്കീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു . കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി വി എ ഹിഫ്‌സു , സംസ്ഥന വർക്കിംഗ് കമ്മിറ്റി അംഗമായ കെ ബേബി, ജാഫർ സാദിഖ് എന്നിവരും സംബന്ധിച്ചു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച " സാലഡ് ആൻഡ് സ്റ്റാർട്ടർ കോംപറ്റീഷൻ " എം കെ രാഘവൻ എം പി ഉൽഘാടനം ചെയ്തു. ജില്ലാ ട്രഷറർ പ്രദീപ് , വർക്കിംഗ് സെക്രട്ടറി സ്വരൂപ്, വൈസ് പ്രസിഡന്റ് ബിച്ചു കൈരളി എന്നിവരും പങ്കെടുത്തു.

*ഇന്നലെ (17-01-2024) തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ കേരള സർക്കാർ വിളിച്ച ശുചിത്വ മിഷൻ, പൊലൂഷൻ കൺട്രോൾ ബോർഡ്, ഹരിത മി...
18/01/2024

*ഇന്നലെ (17-01-2024) തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ കേരള സർക്കാർ വിളിച്ച ശുചിത്വ മിഷൻ, പൊലൂഷൻ കൺട്രോൾ ബോർഡ്, ഹരിത മിഷൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിന്മാരുടെയും ഡയറക്ടർമാരുടെ യോഗത്തിൽ ഓൾ കേരളാ കാറ്ററെഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ പ്രിൻസ് ജോർജ് ഹോട്ടൽ & റെസ്റ്റേറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാൽ എന്നിവരെയും ചേർത്ത് ഒരു കമ്മറ്റി കേരള സർക്കാർ രൂപികരിച്ചു . മാലിന്യ സംസ്കരണത്തിന് അവിശ്യമായ വ്യക്തമായ രൂപരേഖ തയ്യാറാക്കി സർക്കാരിന് നൽകാൻ പ്രസിഡന്റ്മാരെ ചുമതലപ്പെടുത്തി.*

AKCA  കൊല്ലം ജില്ലാ കമ്മറ്റി ക്രിസ്തമസ് ന്യൂ ഇയർ ആഘോഷ പരുപാടി സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാടനം ചെയ്തു സംസ്ഥാന വർ...
11/01/2024

AKCA കൊല്ലം ജില്ലാ കമ്മറ്റി ക്രിസ്തമസ് ന്യൂ ഇയർ ആഘോഷ പരുപാടി സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാടനം ചെയ്തു സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം ജെ താഹ ജില്ലാ പ്രസിഡന്റ് സാജു വർഗീസ്, ജില്ലാ സെക്രട്ടറി യാസിർ ജില്ലാ ട്രഷർ വിജു സി നായർ എന്നിവർ സന്നിഹിതരായിരുന്നു

AKCA  തിരുവനന്തപുരം ജില്ലാ കമ്മറ്റി വാർഷിക പൊതുയോഗവും ക്രിസ്തമസ് ന്യൂ ഇയർ ആഘോഷവും സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാട...
11/01/2024

AKCA തിരുവനന്തപുരം ജില്ലാ കമ്മറ്റി വാർഷിക പൊതുയോഗവും ക്രിസ്തമസ് ന്യൂ ഇയർ ആഘോഷവും സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാടനം ചെയ്യുന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന ട്രഷറർ ശ്രീവത്സൻ എം ജി, സംസ്ഥാന സെക്രട്ടറി കെ കെ കബീർ എം സംസ്ഥാന ഭരണസമിതി അംഗം വി സുനുകുമാർ ജില്ലാ പ്രസിഡന്റ് വി സ് മാത്യൂസ്, ജില്ലാ സെക്രട്ടറി സുധാകരൻ ജില്ലാ ട്രഷർ മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.

Address

Green Earth Building 3rd Floor Poriyampadam Link Road Palarivattom Pipeline Signal
Kochi
682024

Telephone

+917034512114

Website

Alerts

Be the first to know and let us send you an email when AKCA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AKCA:

Share

Category