17/10/2019
SAFE ആയി
FREE ആയി ദുബായി കാണാം...
ദുബായിലേക്ക് സെയ്ഫായി പറക്കാൻ safe team ഉം Red FM ഉം ചേർന്ന് സുവർണ്ണാവസരം ഒരുക്കുന്നു .
ഈ വെള്ളിയാഴ്ച [ 18 ] തീയേറ്ററുകളിൽ എത്തുന്ന "SAFE " എന്ന ചിത്രം കണ്ട് വരുന്ന തിങ്കളാഴ്ചയ്ക്കകം [21] ടിക്കറ്റിന്റെ ഫോട്ടോ എടുത്ത് 8606935935 എന്ന നമ്പറിലേക്ക് അയക്കുക . നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന 4 വിജയികൾക്ക് ദുബായിലേക്ക് എല്ലാ ചെലവുകളോടെയും അവധിക്കാലം ആഘോഷിക്കാൻ അവസരം നൽകുന്നു .