Nss Karayogam Kadavanthra

Nss Karayogam Kadavanthra Madhu Edanattu.(president)
Purushothaman T.P (vice president)
Anilkumar N.P (Secretary)
O R Muralidaran. (Joint Secretary)
Muralidaran C.N (treasurer)

26/02/2026
27/10/2025
മഹാഗുരു ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി കടവന്ത്ര എൻ.എസ്.എസ്. കരയോഗത്തിൽ ആചരിച്ചു കരയോഗം പ്രസിഡൻ്റ് മധു എടനാട്ട് സ്വാമി...
12/09/2025

മഹാഗുരു ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി കടവന്ത്ര എൻ.എസ്.എസ്. കരയോഗത്തിൽ ആചരിച്ചു കരയോഗം പ്രസിഡൻ്റ് മധു എടനാട്ട് സ്വാമിയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു കരയോഗം സെക്രട്ടറി എൻ. പി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി താലൂക്ക് യൂണിയൻ വനിതാ സമാജം പ്രതിനിധി എൻ.പി. രാജേശ്വരി കരയോഗം വനിതാസമാജം പ്രസിഡൻ്റ് സേതു ലക്ഷ്മി ആർ പിള്ള സെക്രട്ടറി രമാദേവി.കെ ആശംസാ പ്രസംഗം നടത്തി സമുദായ അംഗങ്ങളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു

കടവന്ത്ര എൻ.എസ്.എസ് കരയോഗ (Reg : 1922)ത്തിൻെ വാർഷിക പൊതുയോഗം കരയോഗം ഹാളിൽ കരയോഗം പ്രസിഡൻ്റ് മധു എടനാട്ട്ആചാര്യൻ്റെ ഛായചി...
09/06/2025

കടവന്ത്ര എൻ.എസ്.എസ് കരയോഗ (Reg : 1922)ത്തിൻെ വാർഷിക പൊതുയോഗം കരയോഗം ഹാളിൽ കരയോഗം പ്രസിഡൻ്റ് മധു എടനാട്ട്ആചാര്യൻ്റെ ഛായചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിയിച്ച് ആരംഭിച്ചു യോഗത്തിൽ കരയോഗം പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി എൻ. പി. അനിൽകുമാർ സ്വാഗതംആശംസിച്ചു വൈസ്പ്രസിഡൻ്റ് ടി.പി. പുരുഷോത്തമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ സി.എൻ.മുരളീധരൻ കണക്കുകൾ അവതരിപ്പിച്ചു പ്രവർത്തന റിപ്പോർട്ടും കണക്കുകളും അംഗങ്ങളുടെ ചർച്ച കൾക്കു ശേഷം പാസാക്കുകയും ചെയ്തു. കൊച്ചി -കണയന്നൂർ താലൂക്ക് യൂണിയൻ കമ്മറ്റി അംഗം എൻ.കെ.കൃപാ മേനോൻ യൂണിയൻ നടത്തുവാൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു താലൂക്ക് യുണിയൻ നടത്തിയ നാരായണിയ പാരായണത്തിൽ പങ്കെടുത്ത അംഗങ്ങളെ കരയോഗം അഭിനന്ദിക്കുകയും യൂണിയൻ തന്ന സർട്ടിഫിക്കറ്റുകൾ കരയോഗം ഭാരവാഹികൾ വിതരണം ചെയ്തു കരയോഗ പ്രവർത്തനത്തെ കുറിച്ചും കടവന്ത്ര ദേവീക്ഷേത്രപ്രവർത്തനങ്ങളെ കുറിച്ചും കരയോഗം ഭാരവാഹികളും കരയോഗം മെമ്പർമാരും ചർച്ചകൾ നടത്തുകയും ജോയിൻ്റ് സെക്രട്ടറി സി. മുരളീധരൻ പൊതുയോഗത്തിൽ കൃതഞ്ജത പറയുകയും ദേശിയ ഗാനത്തോടെ യോഗം അവസാനികയും ചെയ്തു.

Address

NSS Karayogam Kadavanthra REG No:1922 KP Vallon Road
Kochi
682020

Opening Hours

Monday 5:30pm - 8pm
Tuesday 5:30pm - 8pm
Wednesday 5:30pm - 8pm
Thursday 5:30pm - 8pm
Friday 5:30pm - 8pm
Saturday 5:30pm - 8pm
Sunday 5:30pm - 8pm

Telephone

+914842313443

Website

Alerts

Be the first to know and let us send you an email when Nss Karayogam Kadavanthra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nss Karayogam Kadavanthra:

Share