Comfy Events & Weddings

Comfy Events & Weddings +91 9048251114
Event Management Company deals with Wedding Planner,Corporate Events,Private Parties,Stage Shows, Brand Management, Destination Weddings etc..

Comfy Events & Weddings
Mob : 9895195150
Events & Wedding Planner, Kerala

Grand Opening : Bridal Spot ഇൻഷാ അല്ലാഹ്... ഈ വരുന്ന ശനിയാഴ്ച്ച ജൂലൈ 22 ന് രാവിലെ 11 മണിയ്ക്ക് ഞങ്ങൾ പുതിയൊരു സംരംഭത്തിന...
21/07/2023

Grand Opening : Bridal Spot
ഇൻഷാ അല്ലാഹ്... ഈ വരുന്ന ശനിയാഴ്ച്ച ജൂലൈ 22 ന് രാവിലെ 11 മണിയ്ക്ക് ഞങ്ങൾ പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. പെരുമ്പാവൂർ ആശീർവാദ് തീയേറ്ററിന് സമീപം മണവാട്ടികളുടെ പ്രീമിയം വസ്ത്രങ്ങൾ ഉൾപ്പെടെ സ്ത്രീകളുടെ പാർട്ടി വെയർ, വെഡിങ് വസ്ത്രങ്ങൾ, ഗൗണുകൾ, ആഭരണങ്ങൾ എന്നിവ വാടകയ്ക്ക് ലഭ്യമാക്കുന്ന ഒരു എക്സ്ക്ലൂസീവ് ഷോറൂം ആണ്. നിങ്ങൾ ഓരോരുത്തരും കുടുംബസഹിതം എത്തിച്ചേരുക. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതോടൊപ്പം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു... ❤️

Inauguration Ceremony

Ajas Kalady

29/09/2021

വിവാഹ കോട്ടുകളുടെ ഏറ്റവും പുതിയ കളക്ഷനുകളുമായി ഞങ്ങളുടെ ഏറ്റവും പുതിയ ഷോറൂം ഇപ്പോൾ ആലുവയിലും... SUITLOOM

☑️ WEDDING SUIT ON RENT
☑️ WEDDING INVITATION
☑️ DRY FLOWER WEDDING ACCESSORIES

Suitloom - 9846010150, 9846010140
Watsapp - https://wa.me/919846010150

04/04/2021

HAPPY EASTER !!!

26/01/2021

Happy Republic Day

17/08/2020

പ്രതീക്ഷയുടെ പുതുനാമ്പുകൾ എങ്ങും വിടരട്ടെ...

ചിങ്ങം 1 - പുതുവർഷ ആശംസകൾ...🌾

23/05/2020

'വീട്ടിലിരുന്ന് നമസ്കരിക്കാം...
ഉള്ളുരുകി പടച്ചവനോട് ദുആ ചെയ്യാം...
ഈ മഹാമാരിയെ തൊട്ട് ഞങ്ങളെ കാക്കണേ നാഥാ...'
EID MUBARAK TO ALL

14/04/2020

"മഹാമാരിയൊഴിഞ്ഞ നല്ല കാലത്തിന്റെ ഐശ്വര്യമാകട്ടെ ഈ വിഷുപ്പൊൻപുലരി എന്ന പ്രതീക്ഷയോടെ..."
ഏവർക്കും വിഷു ആശംസകൾ


HAPPY EASTER...
11/04/2020

HAPPY EASTER...

05/03/2020

കല്ല്യാണക്കുറികൾ - EXCLUSIVE Models

Call / Watsapp for more details - 9895195150, 9745393833
https://wa.me/919895195150

Price starting ₹14/- (Designing + Card Printing + Cover + Setting) Courier charge on actual

11/08/2019

പ്രളയക്കെടുതിയിൽ ദുരിതങ്ങൾ അനുഭവിക്കുന്ന സഹോദരങ്ങൾക്ക് തുണയേകണേ നാഥാ... ത്യാഗത്തിന്റെ സ്മരണ പുതുക്കലിനൊപ്പം അവർക്ക് ഒരു കൈത്താങ്ങാകുവാനുള്ള സഹായ ആഹ്വാനങ്ങൾക്ക് സാക്ഷിയാകട്ടെ ഓരോ പള്ളി മിമ്പറുകളും... Insha Allah..!!

Address

Kochi
683574

Alerts

Be the first to know and let us send you an email when Comfy Events & Weddings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Comfy Events & Weddings:

Share

Category

Our Story

Comfy Events & Weddings Mob : 9048251114 Events & Wedding Planner, Honeymoon Packages