Kerala INFO MEDIA

Kerala INFO MEDIA PUBLISHERS / MEDIA CONSULTANTS / EVENT MANAGERS

Thank you everyone......
08/11/2025

Thank you everyone......

03 PM today at the Mega cable fest...
07/11/2025

03 PM today at the Mega cable fest...

മാധ്യമ മഹാമേള:മെഗാ കേബിള്‍ ഫെസ്റ്റിന് തിരിതെളിഞ്ഞുകൊച്ചി: ചാനലുകളും കേബിള്‍ ടെലിവിഷനും നമ്മുടെ കാഴ്ച്ചയെ മാറ്റിമറിച്ച സം...
06/11/2025

മാധ്യമ മഹാമേള:
മെഗാ കേബിള്‍ ഫെസ്റ്റിന് തിരിതെളിഞ്ഞു

കൊച്ചി: ചാനലുകളും കേബിള്‍ ടെലിവിഷനും നമ്മുടെ കാഴ്ച്ചയെ മാറ്റിമറിച്ച സംവിധാനങ്ങളാണെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ കേബിള്‍ എക്‌സ്ബിഷനായ മെഗാ കേബിള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം. ഇന്ന് ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വളരെയധികമാണ്. മാധ്യമങ്ങള്‍ക്ക് ശരിയേയും തെറ്റിനെയും സ്വാധിനിക്കാന്‍ ശക്തിയുണ്ടെന്നും ഭാവി കേരളത്തിലേക്കുള്ള യാത്രയിൽ ദൃശ്യമാധ്യമങ്ങള്‍ കുറേകൂടി ശ്രദ്ധ ചെലുത്തണമെന്നും മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായി. ജിയോ സ്റ്റാര്‍ ടിവി ഡിസ്ട്രിബ്യൂഷന്‍ ഹെഡ് പീയൂഷ് ഗോയല്‍ സംബന്ധിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.ആര്‍.സുധീര്‍, സിഒഎ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് എന്നിവര്‍ സംസാരിച്ചു. സിഒഎ ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് സ്വാഗതവും കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍.ഇ. ഹരികുമാര്‍ നന്ദിയും പറഞ്ഞു.

You are invited...
05/11/2025

You are invited...

You are invited.......
04/11/2025

You are invited.......

മെഗാ കേബിൾ ഫെസ്റ്റിന് നവംബർ 6 ന് തുടക്കം ....
01/11/2025

മെഗാ കേബിൾ ഫെസ്റ്റിന് നവംബർ 6 ന് തുടക്കം ....

Join us on 6,7,8 November at Rajiv Gandhi Indoor stadium,Kadavanthra,Kochi,Kerala.
29/10/2025

Join us on 6,7,8 November at Rajiv Gandhi Indoor stadium,Kadavanthra,Kochi,Kerala.

10/10/2025

Address

Panampilly Nagar
Kochi

Alerts

Be the first to know and let us send you an email when Kerala INFO MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala INFO MEDIA:

Share

Category