Timoteos Sound System Event

Timoteos Sound System Event Think big - Think fast - Think a head "Ideas are no one's monopoly

05/05/2020

#സ്പോർട്സ്ക്കാർക്കായി

EVENT MANAGEMENT നടത്തുന്ന മത്സരം

ഈ lockdown കാലത്തു ചുമ്മാതെ വീട്ടിൽ ഇരിക്കാതെ നിങ്ങളുടെ
വീഡിയോ ഞങ്ങൾക്ക് അയച്ചു തരിക

#സമ്മാനം_നേടു

2020 മെയ്‌ 7മുതൽ മേയ് 20വരെ ഓൺലൈൻ മത്സരമായി സംഘടിപ്പിക്കുന്നു വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ് ..

🔴 workout_practice

▪️ നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് അയക്കൂ....

▪️ഒരു മിനിറ്റ് കൂടുതൽ ഉണ്ടാകരുത് വീഡിയോ

▪️ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന 2 വീഡിയോകൾക്ക് 1st 2nd സ്ഥാനങ്ങൾ നൽകുന്നതാണ്🏆🏆

▪️ വിജയിയെ തിരഞ്ഞെടുക്കുന്നത് 100% ഫേസ്ബുക്കിൽ കിട്ടുന്ന ലൈക്കിന്റെയും അടിസ്ഥാനത്തിലും മാത്രമായിരിക്കും .....+

▪️ മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാത്ഥികൾ അവരുടെ NAME , PLACE, SPORTS ITEM


7510319976
നമ്പറിലേക്ക് മെയ്‌7മുതൽ മേയ് 20 6:00PM വരെയുള്ള കാലയളവിൽ അയച്ചു തരേണ്ടതാണ്...

1️⃣ഞങ്ങളുടെ പേജിൽ വീഡിയോ അപ്‌ലോഡ് ചെയുന്നതാണ്
https://www.facebook.com/Timoteos-Sound-System-Event-182709752524744/

2⃣▪️*ഒരാൾക്ക് ഒരു വീഡിയോ ചെയ്യാൻ പറ്റുള്ളൂ...*
3️

4️⃣ TIMOTEOS EVENT.. തീരുമാനം അന്തിമമായിരിക്കും

Collect LIKES & Be the WINNER👩🏽‍⚕👨🏽‍⚕...

🔴 Prizes🏆🏆🏆

https://www.facebook.com/Timoteos-Sound-System-Event-182709752524744/

Think big - Think fast - Think a head "Ideas are no one's monopoly

05/05/2020

*Timoteos Event Management*
~Stop~ ~chasing~ ~the~ ~money~ ~and~ ~start~ ~chasing~ ~the~ ~passion~
-- Tony Hsieh

പ്രിയ സുഹൃത്തേ....

*Timoteos*

*Event* *Management*

ചരിത്രമുറങ്ങുന്ന കായംകുളത്തിന്റെ മണ്ണിലേക്ക് *TIMOTEOS* കാലെടുത്തു വെച്ചത് 5 വർഷങ്ങൾക് മുൻപാണ്.. ശ്രേഷ്ഠമായതെന്തിനെയും സഹർഷം സ്വീകരിക്കുന്ന *കായംകുളം* ഞങ്ങളുടെ മേൽ സ്നേഹാദരങ്ങളോടെ പൂമഴ വർഷിച്ചു....

നൂതന സാങ്കേതിക വിദ്യകൾ ജനങ്ങളി ലേക്ക് എത്തിക്കാൻ, *TIMOTEOS* അന്നും ഇന്നും എന്നും ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് ജനഹൃദയങ്ങളിലേക് നടന്നടുക്കാൻ ഞങ്ങൾക്ക് സാധിച്ചു

മാറുന്ന ലോക ക്രമങ്ങള്‍ക്ക് അനുസൃതമായി *TIMOTEOS* എപ്പോഴും സാങ്കേതിക വിദ്യാ മാറ്റങ്ങള്‍ മനസ്സിലാക്കി കൊണ്ടേയിരിക്കുന്നു

മറ്റെല്ലാത്തിനേയും നിഷ്പ്രഭമാക്കി മറ്റെല്ലാരെയും മാറ്റി നിർത്തി *Timoteos* ന് മുന്നേറാൻ കഴിഞ്ഞത്.. ഈ മേഖലയിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ നല്ല സുഹൃത്തുക്കളെ ഒന്നുകൊണ്ട് മാത്രം ആണ്..

*MAY 10* ഇത് വെറും വാർഷികം അല്ല.. ഇത് ചരിത്രം വഴി മാറിയ 5വർഷം.. പ്രബുദ്ധരായ പ്രിയ ജനങ്ങളുടെ # _support _ ഇനിയും ഉണ്ടാകണം ..

**TIMOTEOS*

_Kayamkulam_


*EVENT* *MANAGEMENT*

*LIGHT* AND *SOUND*

*STAGE* *DECORATION**

05/05/2020
14/06/2018

sound system events.... Contact :7510319976

Address

Kayamkulam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Timoteos Sound System Event posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category