
07/05/2025
കീബോർഡ് എന്ന സംഗീത ഉപകരണത്തിൽ വ്യത്യസ്തമായ പെർഫോമൻസിലൂടെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയും പിന്നാലെ അബ്ദുൽകലാം വേൾഡ് റെക്കോർഡിൽ ഇടം നേടി വീണ്ടും * A V സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസിന്റെ* അഭിമാനതിലകമായി മാറിയ *ലൊലേനക്ക്* ഒരായിരം അഭിനന്ദനങ്ങൾ.. 🎊🎊