Love and love only

Love and love only Like Islamic Website, Quotes from Quran and Hadees

08/03/2026

ഇന്നത്തെ ഫൈനലിൽ സഞ്ജു എടുക്കുന്ന സ്കോർ കൃത്യമായി പറയുന്ന ഒരാൾക്ക് 200.00 രൂപ gpay ചെയ്യുന്നതാണ്

Match started at 7 ISTWicket fall of India 7Wicket fall of Eng 7Sanju total six 7Bethell total six 7Abhishek start the i...
06/03/2026

Match started at 7 IST
Wicket fall of India 7
Wicket fall of Eng 7
Sanju total six 7
Bethell total six 7

Abhishek start the innings with playing 7 balls
Tilak finish the innings with playing 7 balls
England's capt brook score 7 runs

India's highest scorer sanju played the exactly 7 overs
England's first wicket fall at exactly 7th ball of their innings

& Finally India won the match by 7 runs...

It’s absolutely thala for a reason 💙💙💙

28/02/2026

പ്രവാസി കൂട്ടുകാരൊക്കെ Safe ആണോ? നിങൾ

ഇതിനെ മെഡിക്കൽ ഭാഷയിൽ wireless അറ്റാക്ക് എന്ന് പറയും 🤣😄
25/02/2026

ഇതിനെ മെഡിക്കൽ ഭാഷയിൽ wireless അറ്റാക്ക് എന്ന് പറയും 🤣😄

ഇവനോട് മീഡിയ സഞ്ജുവിനെ ഇറക്കുമോ എന്ന് ചോദിച്ചപ്പോൾ പറ ഞ്ഞത് " എവടെ ഇറക്കാൻ ആണ്? തി ളക്ക് വർമയുടെ സ്ഥാനത് ആണോ? അതോ അഭിഷേക...
22/02/2026

ഇവനോട് മീഡിയ സഞ്ജുവിനെ ഇറക്കുമോ എന്ന് ചോദിച്ചപ്പോൾ പറ ഞ്ഞത്

" എവടെ ഇറക്കാൻ ആണ്? തി ളക്ക് വർമയുടെ സ്ഥാനത് ആണോ? അതോ അഭിഷേക്കിന്റെയോ?..

ആ അഹങ്കാരം കണ്ടപോലെ തോ ന്നി... എന്തായാലും സഞ്ജുവിന് അവസരം കൊടുത്താൽ ഒരിക്കലും ഇവന്മാരെ പോലെ ബോൾ പാഴാക്കില്ല എന്ന് 100% ഉറപ്പ് ഉണ്ട്!...
@ soo raj

14/02/2026

25/01/2026
അന്ന് സവാദ് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ ട്രെൻഡ് അനുസരിച്ച് ആളുകൾ ആരുടെ കൂടെ നിന്നേനെ
18/01/2026

അന്ന് സവാദ് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ ട്രെൻഡ് അനുസരിച്ച്

ആളുകൾ ആരുടെ കൂടെ നിന്നേനെ

ഇവർ ചെയ്തത് റീച്ച് nu വേണ്ടി ആണെന്ന് ആണല്ലോ സോഷ്യൽ മീഡിയയിൽ മുഴുവൻ ആളുകൾ പറയുന്നത്, അങ്ങനെ ആണെങ്കിൽ അവൾക്ക് aa സമയത്ത് പ...
18/01/2026

ഇവർ ചെയ്തത് റീച്ച് nu വേണ്ടി ആണെന്ന് ആണല്ലോ സോഷ്യൽ മീഡിയയിൽ മുഴുവൻ ആളുകൾ പറയുന്നത്,
അങ്ങനെ ആണെങ്കിൽ അവൾക്ക് aa സമയത്ത് പൊലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ,

അവസാനം വാദി പ്രതി ആവാതിരിക്കാൻ ആണ് അ സഹോദരി തെളിവിന് വേണ്ടി വിഡിയോ എടുത്ത് വെച്ചത്,

കേസ് കൊടുത്തതിന് ശേഷം സോഷ്യൽ മീഡിയയിൽ ഇട്ടത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല..

കാത്തിരിപ്പുകൾക്ക് ശേഷം കിട്ടിയ കൺമണി കാൾ ആണ് ലൈക് ഇല്ലേ ഈ പൊന്നിമനകൾക്ക് 👍
16/01/2026

കാത്തിരിപ്പുകൾക്ക് ശേഷം കിട്ടിയ കൺമണി കാൾ ആണ്

ലൈക് ഇല്ലേ ഈ പൊന്നിമനകൾക്ക് 👍

റോമയുടെ  ‘വെള്ളേപ്പം’ കാണാൻ ഇന്ന് ആരൊക്കെ പോകുന്നുണ്ട് ?
09/01/2026

റോമയുടെ ‘വെള്ളേപ്പം’ കാണാൻ ഇന്ന് ആരൊക്കെ പോകുന്നുണ്ട് ?

03/01/2026

Address

Kannur
Kannur
670593

Website

Alerts

Be the first to know and let us send you an email when Love and love only posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Love and love only:

Share