Kalyani School of Carnatic Music

Kalyani School of Carnatic Music music school

24/06/2025
https://youtu.be/3H84tlA9h6c വൈശാഖം...,  കൊട്ടിയൂർ പെരുമാളിന്റെ മനോഹരമായ ഈ ഗാനം കേട്ടു നോക്കൂ❤️
24/06/2025

https://youtu.be/3H84tlA9h6c വൈശാഖം..., കൊട്ടിയൂർ പെരുമാളിന്റെ മനോഹരമായ ഈ ഗാനം കേട്ടു നോക്കൂ❤️

Kalyani school of carnatic music presentsLyrics and music Bindu kalyani Singer.. Naval KrishnaRecording studio Music Hub PuravayalOrchestration Mixing and Ma...

21/06/2025
ഒക്ടോബർ 13 വിദ്യാരംഭ ദിവസം പുതിയ ബാച്ച്കൾ ആരംഭിക്കുന്നു.7025712798പയ്യാവൂർ അങ്ങാടി കോംപ്ലക്സ്, പയ്യാവൂർ.
29/09/2024

ഒക്ടോബർ 13 വിദ്യാരംഭ ദിവസം പുതിയ ബാച്ച്കൾ ആരംഭിക്കുന്നു.
7025712798
പയ്യാവൂർ അങ്ങാടി കോംപ്ലക്സ്, പയ്യാവൂർ.

02/05/2024

It was very honour working with you ❤️

07/04/2024

ടീച്ചറേ ഞാനൊരു പാട്ടുപാടിക്കോട്ടെ......!?
പയ്യാവൂർ ബ്രാഞ്ചിൻ്റെ ഉദ്ഘാടന ദിവസം സദസിൽ നിന്ന് ചാൻസ് ചോദിച്ച് പാട്ടുപാടിയ കൊച്ചു മിടുക്കി🥰🥰🥰👌👌👌😘😘😘

കല്യാണി സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിൻ്റെ മൂന്നാമത് ശാഖ പയ്യാവൂരിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരം Abigail Theresa ഉദ്ഘാട...
05/04/2024

കല്യാണി സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിൻ്റെ മൂന്നാമത് ശാഖ പയ്യാവൂരിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരം Abigail Theresa ഉദ്ഘാടനം ചെയ്തു.
പെസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പാൾ Dr. NJ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ തോമസ് കാളിയാനി, YMCA പ്രസിഡൻ്റ് ജോണി തെക്കേടത്ത്, മണിക്കടവ് സ്ക്കൂൾ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി തോമസ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻ്റ് ശ്രീ. സുരേഷ് എന്നിവർ ആശംസകളും, അനിൽ ഏർത്തയിൽ നന്ദിയും അറിയിച്ചു.

ദീപിക എഡ്യുക്കേഷൻ എക്സലൻസ് അവാർഡ് ജേതാവ് മേരിഗിരി SS School പ്രിൻസിപ്പാൾ റവ: ഡോ. Bro. റെജി സ്കറിയ CST,
ദീപിക ഗോൾഡൻ വോയിസ് അവാർഡ് ജേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ശ്രീ ജോയി കരിന്തോളിൽ,
പ്രമുഖ സംഗീത അധ്യാപകൻ പയ്യാവൂർ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കല്യാണിയിലെ കലാകാരൻമാരും കലാകാരികളും ഒരുക്കിയ സംഗീത സന്ധ്യയും ഇതിനു ശേഷം ഉണ്ടായിരുന്നു.

https://www.facebook.com/share/4ypcoCPStpyiSFWP/?mibextid=oFDknkകല്യാണി സ്കൂൾ ഓഫ് കർണാട്ടിക് മ്യൂസിക് പയ്യാവൂർ ബ്രാഞ്ച് ...
05/04/2024

https://www.facebook.com/share/4ypcoCPStpyiSFWP/?mibextid=oFDknk
കല്യാണി സ്കൂൾ ഓഫ് കർണാട്ടിക് മ്യൂസിക് പയ്യാവൂർ ബ്രാഞ്ച് ഉദ്ഘാടനം , ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്. ഏവർക്കും സ്വാഗതം🙏🙏🙏

സംഗീത ക്ലാസുകൾ ഇനി പയ്യാവൂരിലും...ഒരു പതിറ്റാണ്ടായി  സംഗീതരംഗത്ത് നിറസാന്നിധ്യമായി ഇരിട്ടിയിലും കേളകത്തും പ്രവർത്തിച്ചുവ...
25/03/2024

സംഗീത ക്ലാസുകൾ ഇനി പയ്യാവൂരിലും...
ഒരു പതിറ്റാണ്ടായി സംഗീതരംഗത്ത് നിറസാന്നിധ്യമായി ഇരിട്ടിയിലും കേളകത്തും പ്രവർത്തിച്ചുവരുന്ന കല്യാണി സ്കൂൾ ഓഫ് കർണാട്ടിക് മ്യൂസിക്കിന്റെ ഒരു ശാഖ പയ്യാവൂരിൽ ബസ്റ്റാൻ്റിനടുത്തുള്ള വൈഎംസിഎ ഹാളിൽ ഏപ്രിൽ അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

ഉദ്ഘാടനത്തോടൊപ്പം കല്യാണി സ്കൂളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടുകൂടി ഉള്ള സംഗീത സന്ധ്യ ഉണ്ടായിരിക്കുന്നതാണ്.
ഏവരെയും പയ്യാവൂർ വൈഎംസിഎ ഹാളിലേക്ക് സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.

പയ്യാവൂരും പരിസരപ്രദേശങ്ങളിലും ഉള്ള സംഗീത അഭിരുചിയുള്ള/ സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അസുലഭ അവസരം ആയിരിക്കും ഇത്.
Contact: 7025712798

Address

Iritty

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 3pm - 5pm
Sunday 1:02pm - 5pm

Telephone

+917025712798

Website

Alerts

Be the first to know and let us send you an email when Kalyani School of Carnatic Music posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share